Wednesday, November 21, 2018
Tags Tragedy

Tag: tragedy

ഓണക്കാലത്ത് വിഷമദ്യ ദുരന്തമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തില്‍ വിഷ മദ്യദുരന്തമുണ്ടാകുമെന്ന് എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മലപ്പുറത്തും കോഴിക്കോടുമാണ് അട്ടിമറി സാധ്യത പ്രതീക്ഷിക്കുന്നതെന്നാണ് മുന്നറിയിപ്പ്. മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്‍ കള്ളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും...

ഉത്തരേന്ത്യയില്‍ ദുരിതം വിതച്ച് പൊടിക്കാറ്റ്; മരണം 127 ആയി

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 127 ആയി. ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസവും സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്...

ദുരിതം താങ്ങാനാവാതെ ചങ്ങരംകുളത്തുകാര്‍; തോണിയിലുണ്ടായിരുന്ന വിള്ളലാണ് അപകടമുണ്ടാക്കിയതെന്ന് തോണിക്കാരന്‍

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴയില്‍ തോണി മറിഞ്ഞ് മരിച്ച ആറ് കുട്ടികളുടെ മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ചു. അതേസമയം, നരണിപ്പുഴയില്‍ ആറു പേരുടെ ജീവന്‍ കവര്‍ന്ന അപകടത്തിന് കാരണമായത് തോണിയിലുണ്ടായ ചെറിയ വിള്ളലാണെന്ന്...

ആന്ധ്രയില്‍ ബോട്ട് അപകടം : 19 മരണം

അമരാവതി : ആന്ധ്രാപ്രദേശിലെ കൃഷണ നദിയുണ്ടായ ബോട്ട് അപകടത്തില്‍ 19 പേര്‍ മരിച്ചു. വിജയവാഡയുടെ സമീപത്തുള്ള കൃഷ്ണ നദിയില്‍ 38 പേര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഇതില്‍ 15പേരെ രക്ഷിക്കാനായെങ്കിലും 19 പേര്‍...

MOST POPULAR

-New Ads-