Wednesday, June 3, 2020
Tags Train ticket

Tag: Train ticket

രാജ്യത്തൊട്ടാകെ 1.7 ലക്ഷത്തോളം ടിക്കറ്റ് കൗണ്ടറുകള്‍ തുറന്ന് റെയില്‍വേ

രാജ്യത്തെ തെരഞ്ഞെടുത്ത സ്‌റ്റേഷനുകളില്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തൊട്ടാകെയുള്ള 1.7 ലക്ഷത്തോളം പൊതു സേവന കേന്ദ്രങ്ങളില്‍ ട്രെയിന്‍ ടിക്കറ്റിന്റെ ബുക്കിംഗ് പുനരാരംഭിക്കും....

ട്രെയിന്‍ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തീര്‍ന്നു; 54,000 പേര്‍ ബുക്ക് ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്ത് തീവണ്ടി ഗതാഗതം ഇന്ന് മുതല്‍ പുനരാരംഭിക്കെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത് മിനിറ്റുകള്‍ക്കുള്ളിലെന്ന് റെയില്‍വെ. ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ അതിവേഗത്തിലാണ് തീര്‍ന്നത്....

ട്രെയിന്‍ യാത്രാ നിരക്ക് കുത്തനെ കൂട്ടി; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: പുതുവര്‍ഷ രാവില്‍ ഇരുട്ടടിയായി ട്രെയിന്‍ യാത്രാ നിരക്കുകള്‍ കൂട്ടി. കിലോ മീറ്ററിന് ഒരു പൈസ മുതല്‍ നാലു പൈസ വരെയാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് ഇന്ന് നിലവില്‍ വന്നു....

മലബാറിന് ആശ്വാസമായി പുതിയ ട്രെയിന്‍ വരുന്നു

കോഴിക്കോട്: മലബാറിലേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ട്രെയിന്‍ വരുന്നു. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് മെയ് രണ്ടാംപകുതിയോടെ ഓടിതുടങ്ങും. അത്യാധുനിക സംവിധാനത്തോടുകൂടിയ പുതിയ...

ഇനി ട്രെയിന്‍ ടിക്കറ്റിന് ക്യൂ നില്‍ക്കണ്ട; മൊബൈല്‍ ആപ്പുമായി റെയില്‍വേ

തിരുവനന്തപുരം: റിസര്‍വേഷന്‍ ഇല്ലാതെ ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുക്കാനുള്ള ആപ്പുമായി തിരുവനന്തപുരം ഡിവിഷന്‍. ഡിവിഷനിലെ യാത്രക്കാര്‍ക്കുള്ള വിഷുക്കൈനീട്ടമായി റെയില്‍വേ ഒരുക്കുന്ന“യു.ടി.എസ് ഓണ്‍ മൊബൈല്‍ എന്ന ആപ് ഇന്ന് മുതല്‍ പ്രവര്‍ത്തനസജ്ജമാകും....

MOST POPULAR

-New Ads-