Thursday, November 15, 2018
Tags Trains in kerala

Tag: trains in kerala

കോട്ടയത്ത് ഗുഡ്സ് ട്രെയിനിന് തീപിടിച്ചു: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം: കോട്ടയത്ത് ട്രെയിനിന് തീപിടിച്ചു. ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിനാണ് തീപിടിച്ചു. ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്ന് തീ പടര്‍ന്നതാണ് അപകടത്തിന് കാരണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപ...

ട്രെയിന്‍ റദ്ദാക്കിയുള്ള നിയന്ത്രണം തുടരുന്നു

കൊച്ചി: യാത്രക്കാരെ പ്രതിസന്ധിയിലാക്കി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയുള്ള റെയില്‍വേ ഗതാഗത നിയന്ത്രണം തുടരുന്നു. തിങ്കളാഴ്ച്ച മുതല്‍ ഈ മാസം 16 വരെ ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56043). തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56044), പുനലൂര്‍-കൊല്ലം പാസഞ്ചര്‍...

ലോക്കോപൈലറ്റുമാരില്ല: എട്ട് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ തീവണ്ടി ഗതാഗതത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള എട്ട് പാസഞ്ചർ  ട്രെയിനുകൾ ഇന്ന് (04--08-18) റദ്ദാക്കി. നാല് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. തുടർച്ചയായ രണ്ടാം ദിവസമാണ് ട്രെയിനുകൾ...

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു; ബംഗളൂരു, ചെന്നൈ ട്രെയിനുകള്‍ ഓടിതുടങ്ങി

കോഴിക്കോട്: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ഷൊര്‍ണൂരില്‍ നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിനുകള്‍ ഇതിനകം സര്‍വ്വീസ് തുടങ്ങി. 12601 ചെന്നൈ മെയില്‍ ഇന്നലെ രാവിലെ 10മണിക്ക് ഷൊര്‍ണൂരില്‍ നിന്ന്...

സംസ്ഥാനത്ത് റെയില്‍ ഗതാഗതം സ്തംഭിച്ചു

തിരുവനന്തപുരം: പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം - കോട്ടയം- എറണാകുളം പാതയിലെയും, എറണാകുളം - ഷൊര്‍ണ്ണൂര്‍ പാതയിലെയും ട്രെയിന്‍ ഗതാഗതം നാളെ വൈകിട്ട് നാലുവരെ റദ്ദാക്കി. ചെങ്ങന്നൂര്‍, ആലുവ പാലങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി...

അറ്റകുറ്റപ്പണി: കേരളത്തിലെ 14 ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: റെയില്‍പാതകളില്‍ സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ ലൈന്‍ ബ്ലോക്കുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ 14 ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴില്‍ തൃശൂരിലെ ഒല്ലൂര്‍ ഭാഗത്താണ് പ്രധാനമായും ബ്ലോക്കുകള്‍ റദ്ദാക്കിയത്. ഇതുമൂലം ഒന്നരമണിക്കൂര്‍...

MOST POPULAR

-New Ads-