Thursday, September 20, 2018
Tags Triple talaq

Tag: triple talaq

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രം ഓര്‍ഡിനന്‍സിറക്കി

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്നതാണ് ഓര്‍ഡിനന്‍സ്. മുത്തലാഖ് നിരോധനത്തിന് ലോക്‌സഭ കഴിഞ്ഞ വര്‍ഷം പാസ്സാക്കിയ മുസ്‌ലിം...

“മുത്തലാഖ്: നിയമ നിര്‍മാണത്തിന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നില്ല”

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ബന്ധ പ്രകാരമാണ് തിടുക്കപ്പെട്ട് മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവന്നതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം നിരര്‍ത്ഥകമാണെന്ന് നിയമ വിദഗ്ധര്‍. ലോക്‌സഭയില്‍ മുത്തലാഖ് നിരോധന ബില്‍ അവതരിപ്പിച്ച്് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്...

മുത്തലാക്കിന് ശേഷം; ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം വനിതാ ആക്റ്റിവിസ്്റ്റുകള്‍

ന്യൂഡല്‍ഹി: മുസ്‌ലിം സമുദായത്തിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന് മുസ്‌ലിം വനിതാ ആക്റ്റിവിസ്്റ്റുകള്‍. മുസ്‌ലിം പുരുഷന്മാര്‍ക്ക് ബഹുഭാര്യാത്വം ആകാമെന്നത് നിയമം മൂലം നിരോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിലവില്‍ ബഹുഭാര്യാത്വത്തിനെതിരായ ഇവരുടെ ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്....

മോദിയുടെ ഭാര്യക്ക് ആദ്യം നീതി നല്‍കൂ: ഉവൈസി

ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ലിം സ്ത്രീകള്‍ക്ക് നീതിയുറപ്പാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഗുജറാത്തിലെ 'ചേച്ചിക്ക'് ആദ്യം നീതിയുറപ്പാക്കട്ടെ യെന്ന് ഹൈദരാബാദ് എം.പിയും മജ്‌ലിസുല്‍ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഉവൈസി പാര്‍ലമെന്റില്‍...

മുത്തലാഖ്: നിഷേധ സമീപനം; മുസ്്‌ലിം ലീഗ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്നും മുസ്്‌ലിം ലീഗ് ഇറങ്ങിപ്പോയി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചാണ് ലീഗ്...

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച്

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്‌ലിം വുമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് മാര്യേജ്) ബില്‍ 2017 ലോക്‌സഭ പാസാക്കി. നാല് മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് ബില്‍ പാസാക്കിയത്. മുസ്്‌ലിം സംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളേയും...

മുത്തലാഖ് ബില്‍ അപ്രായോഗികം, സ്ത്രീവിരുദ്ധം: മുസ്‌ലിം ലീഗ്

  മുത്തലാഖ് നിരോധനമെന്ന പേരില്‍ കേന്ദ്ര ഭരണകൂടം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് അപ്രായോഗികവും സ്ത്രീവിരുദ്ധവുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വിലയിരുത്തി. അനിവാര്യ ഘട്ടങ്ങളിലെ ത്വലാഖും മുത്വലാഖും ഒന്നാക്കാനും ക്രിമിനല്‍ നിയമത്തിലേക്ക് മാറ്റാനുമാണ് ശ്രമം....

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: പാര്‍ലമെന്റെിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചരിക്കെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന കരട് ബില്ലിനാണ് കേന്ദ്ര മന്ത്രിസഭയുടെ...

മുത്തലാഖ് നിരോധനം : നിര്‍ണായക ബില്‍ ശീതകാല സമ്മേളനത്തില്‍

ന്യൂഡല്‍ഹി : മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട നിര്‍ണായക ബില്‍ കേന്ദ്ര സര്‍ക്കാര്‍ ശീതക്കാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഭര്‍ത്താക്കന്‍മാര്‍ ഉപേഷിക്കപ്പെടുന്ന മുസ് ലിം സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും മുത്തലാഖ് നിയമം വഴി നിരോധിക്കുന്നതിനുള്ള നിയമ...

മുത്തലാഖ് വിധി; നിലവിലെ രാഷ്ട്രീയ സാഹചര്യം ആശങ്കയുളവാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുത്തലാഖ് വിഷയത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആശങ്കയുള്ളതായി മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാര്‍ലമെന്റ് നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ സമഗ്രമായ ചര്‍ച്ച വേണമെന്നും വിഷയം...

MOST POPULAR

-New Ads-