Tuesday, November 13, 2018
Tags TRIPURA

Tag: TRIPURA

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍: താന്‍ സന്തുഷ്ടനാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്കുമാര്‍

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്കുമാറിനോട് ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സന്തുഷ്ടനാണെന്ന് മറുപടി. വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടം സംസ്ഥാനത്ത് നാലുപേരെ തല്ലിക്കൊന്ന കാര്യത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. 'ഇവിടെ ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്, ഇത് ജനങ്ങളുടെ...

ബിപ്ലബ് ദിനം ആചരിക്കൂ; ചിരിദിനത്തില്‍ ബി.ജെ.പിക്ക് പരിഹാസവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക ചിരിദിനത്തില്‍ ബി.ജെ.പിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മാറ്റി വച്ച് ഒരു ദിവസം ബിപ്ലബ് ദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസിന്റെ പരിഹാസ രൂപേണയുള്ള ആഹ്വാനം. 'മോദിയ്ക്ക് പിന്നാലെ ഇതാ അടുത്തതായി...

ബിരുദധാരികള്‍ സര്‍ക്കാര്‍ ജോലിക്കു പകരം പശുവിന വളര്‍ത്തട്ടെ: വീണ്ടും മണ്ടന്‍ പ്രസ്താവനുമായി ത്രിപുര മുഖ്യമന്ത്രി...

അഗര്‍ത്തല: സര്‍ക്കാര്‍ ജോലിയന്വേഷിച്ചു നടക്കുന്ന യുവാക്കള്‍ക്ക് ഉപദേശവുമായി ത്രിപുരയിലെ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ബിരുദധാരികളായ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു പുറകെ പോവാതെ വല്ല പശുവിനേയും വാങ്ങി വളര്‍ത്തിക്കൂടെയെന്നാണ്് ത്രിപുര മുഖ്യമന്ത്രിയുടെ ഉപദേശം....

ത്രിപുരയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അനുയായി പിടിയില്‍

അഗര്‍ത്തല: ത്രിപുരയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോവൈ ജില്ലക്കാരനായ മനോജ് ദേബ് എന്ന അമ്പതിനാലുകാരന്‍ അറസ്റ്റില്‍. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അടുത്ത സുഹൃത്തും ബി.ജെ.പി അനുയായിയുമാണ് അറസ്റ്റിലായ മനോജ്. ഇയാള്‍...

മഹാഭാരതത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രം നടപ്പിലാക്കിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉണ്ടാവുമായിരുന്നില്ല;വീണ്ടും ബിപ്ലബ്

അഗര്‍ത്തല: മഹാഭാരത കാലത്ത് ഇന്‍ര്‍നെറ്റുണ്ടായിരുന്നുവെന്ന മണ്ടന്‍ പ്രസ്താവനയില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വീണ്ടും രംഗത്ത്. ഒരുവര്‍ഷം 104 സാറ്റ്‌ലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നാണ്...

ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെപിക്കാര്‍ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി ; ആത്മഹത്യയെന്ന് പൊലീസ്

അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. രാകേഷ് ധാര്‍ എന്ന സിപിഎം പ്രവര്‍ത്തകനാണ് ബിജെപിക്കാരുടെ ഗുണ്ടാമര്‍ദ്ദനത്തിനില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. സൗത്ത് ത്രിപുരയിലെ ശാന്തിര്‍ബസാറിന് സമീപത്തായിരുന്നു...

‘മുസ്‌ലിംകള്‍ പൗരത്വം തെളിയിക്കണം, ഗോമാംസം കഴിച്ചാല്‍ വിവരമറിയും’; ത്രിപുരയില്‍ സംഘ്പരിവാറിന്റെ റാലി

ന്യൂഡല്‍ഹി: ബീഫ് നിരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ത്രിപുരയില്‍ സംഘ്പാരിവാര്‍ സംഘടനകളുടെ റാലി. ബീഫ് കഴിക്കരുതെന്നും കഴിച്ചാല്‍ ഭവിഷത്ത് നേരിടേണ്ടി വരുമെന്നും ഭീഷണി മുഴക്കിയാണ് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ...

സി.പി.എം ബഹിഷ്‌കരിച്ച ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ബി.ജെ.പിക്ക് ജയം

അഗര്‍ത്തല: സി.പി.എം സ്ഥാനാര്‍ത്ഥിയുടെ രാമന്ദ്രനാരായണ്‍ ദേബര്‍മയുടെ മരണത്തെതുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച ത്രിപുരയിലെ ചാരിലാം നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. മാര്‍ച്ച് 12നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. ത്രിപുര തെരഞ്ഞെടുപ്പ് ഫലം...

സെപ്റ്റിക് ടാങ്കുകളില്‍ അസ്ഥികൂടങ്ങള്‍ കണ്ടേക്കാം; ത്രിപുര മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ബി.ജെ.പി നേതാവ്

അഗര്‍ത്തല: ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് ഭരണകാലത്തിന്റെ അവശേഷിപ്പായി സെപ്റ്റിക് ടാങ്കുകളില്‍ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടേക്കാമെന്നാണ് ത്രിപുരയുടെ ചുമതലയുള്ള ബിജെപി നേതാവ് സുനില്‍ ദ്യോദാറിന്റെ മുന്നറിയിപ്പ്. പുതിയ മന്ത്രിമാര്‍ ഔദ്യോഗിക വസതികളില്‍ താമസം ആരംഭിക്കുന്നതിന് മുമ്പ്...

അക്രമം വ്യാപകം; ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സി.പി.എം

ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമുള്ള അക്രമങ്ങള്‍ കാരണം ത്രിപുരയിലെ 19 ചാരിലാം മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിന്ന് സി.പി.എം പിന്മാറി. ഇക്കാര്യം കാണിച്ച് സി.പി.എം ഗവര്‍ണര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും കത്തയച്ചു. സി.പി.എം സ്ഥാനാര്‍ത്ഥി രമേന്ദ്ര...

MOST POPULAR

-New Ads-