Wednesday, April 8, 2020
Tags Trump india visit

Tag: trump india visit

കയറ്റുമതി നിരോധിച്ച ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് മോദിയോട് ആവശ്യപ്പെട്ടെന്ന് ട്രംപ്

വാഷിങ്ടണ്‍: കൊറോണവൈറസ് മഹാമാരി ബാധിച്ച് അമേരിക്കയില്‍ മരണസംഖ്യ കുതിച്ചുയരുന്നതിനിടെ രോഗ ചികിത്സയ്ക്കായി വിവിവാദ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യയോട് നല്‍കണമെന്നഭ്യര്‍ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി ഇന്ത്യ...

കോവിഡ് മരണം നാല്‍പതിനായിരത്തിലേക്ക്; അമേരിക്കയില്‍ മാത്രം 3165 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്‌: ലോകത്ത് കോവിഡ് 19 വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 37815 ആയി. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ജീവനെടുത്ത ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. തിങ്കളാഴ്ച...

അമേരിക്കയില്‍ കോവിഡ് പെരുകുന്നു, മരണം ആയിരം കടന്നു; ഈസ്റ്ററിന് മുന്നേ എല്ലാം തുറക്കണമെന്ന...

ന്യൂയോര്‍ക്ക്: അമേരിക്ക കൊറോണയുടെ അടുത്ത പ്രഭവകേന്ദ്രമാകുമെന്ന ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യു.എച്ച്.ഒ.) മുന്നറിയിപ്പ് നിലനില്‍ക്കെ യാഥാര്‍ത്ഥ്യങ്ങളോട് കണ്ണടച്ച് അശാസ്ത്രീയ നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ്-19 രോഗികള്‍ പെരുകുന്ന യു.എസ്. മഹാമാരിയുടെ...

ആസ്‌ത്രേലിയന്‍ ആഭ്യന്തരമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു; ഇവാങ്ക ട്രംപുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ

കാന്‍ബറ: ആസ്‌ത്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡെട്ടണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ക്വീന്‍സ് ലാന്‍ഡ് ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പീറ്റര്‍ ഡെട്ടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പപ്പ സ്വീകരണമുറിയില്‍ അതിഥികളോടൊപ്പം, കുടുംബക്കാര്‍ യുദ്ധ കോലാഹലത്തില്‍; രൂക്ഷവിമര്‍ശനവുമായി ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം തുടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപുമായി അതിഥിസല്‍ക്കാരത്തില്‍ മുഴുകിയ ഭരണകൂടത്തിനെതിരെ രൂക്ഷപ്രതികരണവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍...

ഹാപ്പിനെസ് ക്ലാസില്‍ പങ്കെടുത്ത് മെലാനിയ ട്രംപ്; ഡല്‍ഹിയിലെ സാഹചര്യത്തില്‍ താന്‍ ആശങ്കയിലെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി അക്രമത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അടിയന്തരയോഗം വിളിച്ചു. ഡല്‍ഹിയിലെ തന്റെ വീട്ടിലാണ് കെജരിവാള്‍ യോഗം വിളിച്ചിട്ടുള്ളത്. എം.എല്‍.എമാരെയും പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അക്രമം നടന്ന സ്ഥലങ്ങളിലെ സര്‍ക്കാര്‍...

ഡല്‍ഹി കലാപം; പൊലീസുകാരനടക്കം 7 മരണം

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടിയതിനിടെ ഒരു പൊലീസുകാരനുള്‍പ്പെടെ എഴ്‌ പേര്‍ കൊല്ലപ്പെട്ടു. ന്യൂനപക്ഷ കേന്ദ്രങ്ങള്‍ക്ക് നേരെ രാത്രി...

ട്രംപിന്റെ സന്ദര്‍ശനം കൊണ്ട് ഇന്ത്യക്ക് ഗുണമുണ്ടാവില്ലെന്ന് മുതിര്‍ന്ന ബിജെപി എംപി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചക്ക് വേണ്ടിയല്ല, മറിച്ച് അമേരിക്കക്ക് ലഭിക്കുന്ന ഗുണങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. നമ്മുടെയല്ല, അവരുടെ സമ്പത്ത് വ്യവസ്ഥയെ പരിപോഷിപ്പിക്കുക എന്നതാണ്...

യു.പിയില്‍ ട്രംപിന്റെ സുരക്ഷക്ക് അഞ്ചംഗ വാനരസംഘവും

ന്യൂഡല്‍ഹി: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും കുടുംബവും താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സുരക്ഷയൊരുക്കാന്‍ വാനരസംഘവും. ആഗ്രയില്‍ കുരങ്ങുകള്‍ സൃഷ്ടിക്കുന്ന ദുരിതത്തെ നേരിടാനാണ് പരിശീലനം നല്‍കിയ അഞ്ച് ലാംഗര്‍ ഇനത്തില്‍പ്പെട്ട...

വിമാനമിറങ്ങി; രാജ്യത്തെ വലിയ സ്റ്റേഡിയത്തില്‍ ട്രംപ് ഷോയ്ക്ക് തുടക്കം

അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. https://twitter.com/ANI/status/1231824620791025664 ഭാര്യ മെലാനിയ, മകള്‍...

MOST POPULAR

-New Ads-