Sunday, September 23, 2018
Tags Trump

Tag: trump

അമേരിക്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ തീപിടുത്തം; 50ാം നില കത്തിയമര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു

  പ്രസിഡന്റ് ട്രംപിന്റെ ഭവനമായ മാന്‍ഹാട്ടണിലെ ട്രംപ് ടവറില്‍ തീപിടുത്തം. അന്‍പതാം നിലയില്‍ പൊട്ടിപ്പുറപ്പെട്ട തീപിടുത്തം കെടുത്താന്‍ ഇരുനൂറോളം അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ് മൗണ്ട് സിനായ് റൂസ്‌വെല്‍റ്റ് ആശുപത്രിയില്‍...

അമീര്‍ അമേരിക്കയില്‍; പത്തിന് ട്രംപിനെ കാണും

  ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍താനിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി. ഇന്നലെ ഫ്്‌ളോറിഡയിലെ ടാംമ്പ സിറ്റിയിലെത്തിയ അമീര്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജോസഫ് വോട്ടലുമായി കൂടിക്കാഴ്ച നടത്തി....

ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു. 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് വനേസയും ട്രംപ് ജൂനിയറും വിരാമമിടുന്നത്. എന്നാല്‍, വിവാഹമോചനത്തിലേക്ക് നയിച്ച കാരണം എന്തെന്ന് ഇരുവരും...

ഉത്തര കൊറിയക്കു മുന്നില്‍ മുട്ടുമടക്കി ട്രംപ്; കിം ജോങ് ഉന്നുമായി ചര്‍ച്ചക്ക് തയ്യാര്‍

വാഷിങ്ടണ്‍: ആണവ വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ഉത്തര കൊറിയക്കു മുന്നില്‍ അമേരിക്ക മുട്ടുമടക്കുന്നു. ഭീഷണികള്‍ വിലപ്പോവില്ലെന്നു തിരിച്ചറിഞ്ഞതോടെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചക്കൊരുങ്ങുന്നു....

ട്രംപിന്റെ വിശ്വസ്ത ഹോപ് ഹിക്‌സ് രാജിവെച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തയും വൈറ്റ്ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറുമായ ഹോപ് ഹിക്‌സ് രാജിവെച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന യു.എസ് കോണ്‍ഗ്രസിന്റെ ഇന്റലിജന്‍സ് സമിതിക്ക് മൊഴിനല്‍കി ഒരു ദിവസം...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു: ജോര്‍ജ് ഡബ്ല്യു ബുഷ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിന് വ്യക്തമായ തെളിവുണ്ടെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്. എന്നാല്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചോ എന്നത് മറ്റൊരു ചോദ്യമാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ...

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി

വാഷിങ്ടന്‍ : അമേരിക്കയിലെ മൂന്നുദിവസം നീണ്ട സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കണ്ടു. രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് പസാവാതെ നീണ്ട ധനവിനിയോഗ ബില്ലില്‍ സെനറ്റില്‍ തീരുമാനമാതോടെയാണ് സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കണ്ടത്. മൂന്നാഴ്ച കൂടി...

ട്രംപ് വ്യാജവാര്‍ത്ത പുരസ്‌കാരം പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: വിമര്‍ശകരായ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യാജ വാര്‍ത്ത പുരസ്‌കാരം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് ടൈംസ്, സി.എന്‍.എന്‍, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങി ട്രംപിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രമുഖ മാധ്യമങ്ങളാണ് പുരസ്‌കാര...

മോദിയുടെ ആലിംഗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്; വൈറലായി “ഹഗ്‌പ്ലോമസി” വീഡിയോ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെട്ടിപ്പിടുത്തത്തെ ആലിംഗന നയതന്ത്രമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്. മറ്റു രാഷ്ട്ര നേതാക്കളെ ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കുന്ന വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹഗ്‌പ്ലോമസി (ആലിംഗന നയതന്ത്രം)...

വൈറ്റ്ഹൗസിലെ ആര്‍ക്കും ട്രംപിന്റെ ബുദ്ധിയില്‍ സംശയമില്ലെന്ന് നിക്കി ഹാലി

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് വൈറ്റ്ഹൗസില്‍ ആര്‍ക്കും സംശയമില്ലെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി. ട്രംപിനോട് വിദേയത്വവും ബഹുമാനവുമുള്ളവരാണ് ഭരണകൂടത്തിലെ എല്ലാവരുമെന്ന് അവര്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ ബുദ്ധിസ്ഥിരതയിലും യോഗ്യതയിലും വൈറ്റ്ഹൗസിലുള്ളവര്‍ക്ക്...

MOST POPULAR

-New Ads-