Sunday, September 23, 2018
Tags TV Anupama ias

Tag: TV Anupama ias

ബാര്‍ അസോസിയേഷന്‍ ഹാള്‍ പൂട്ടുപൊളിച്ച സംഭവം; കളക്ടര്‍ ടി.വി അനുപമക്ക് കയ്യടിച്ച് സാമൂഹ്യമാധ്യമങ്ങള്‍

തൃശൂര്‍: തൃശൂരിലെ കളക്ടര്‍ ടി.വി അനുപമക്ക് വീണ്ടും സോഷ്യല്‍മീഡിയില്‍ കയ്യടി. ബാര്‍ അസോസിയേഷന്റെ ഹാള്‍ പൂട്ടുപൊട്ടിച്ച് തുറന്ന് ദുരിതാശ്വാസക്യാമ്പിലേക്കുള്ള ആവശ്യസാധനങ്ങള്‍ സൂക്ഷിച്ച കളക്ടറുടെ നടപടിക്കാണ് സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനം നിറഞ്ഞത്. നേരത്തെ, തൃശൂരിലെ തീരപ്രദേശങ്ങളില്‍...

കളക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം: ടി.വി അനുപമയെ തൃശൂരിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം. ആലപ്പുഴ, പാലക്കാട്, വയനാട്, പത്തനംതിട്ട, തൃശൂര്‍ കളക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയെ തൃശൂരിലേക്ക് മാറ്റി. പത്തനംതിട്ട കളക്ടര്‍ ഡി ബാലമുരളിയെ പാലക്കാട്ടേക്ക് മാറ്റി. കഴിഞ്ഞയാഴ്ച്ചയാണ്...

ഹൈക്കോടതി വിമര്‍ശനത്തോട് പ്രതികരണവുമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ

കൊച്ചി: ഹൈക്കോടതി വിമര്‍ശനത്തോട് പ്രതികരണവുമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ. സര്‍വ്വേ നമ്പര്‍ തെറ്റിയത് തന്റെ ഓഫീസിലെ ക്ലറിക്കല്‍ പിഴവാണെന്ന് കലക്ടര്‍ പറഞ്ഞു. കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്ക് നല്‍കിയ...

ആലപ്പുഴ കലക്ടര്‍ ടി.വി അനുപമക്ക് കാര്യപ്രാപ്തിയില്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: കായല്‍ കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആലപ്പുഴ കലക്ടര്‍ നല്‍കിയ രണ്ട് നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. കായല്‍ കയ്യേറ്റ വിവാദമാണ് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം...

തോമസ് ചാണ്ടിയുടെ രാജി; മലപ്പുറത്തുകാരി കളക്ടര്‍ ടി.വി അനുപമക്ക് കേരളത്തിന്റെ കയ്യടി

ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെയാണ് തോമസ് ചാണ്ടി ഗതാഗത മന്ത്രിസ്ഥാനത്തുനിന്നും രാജിവെച്ചൊഴിയുന്നത്. കുറച്ചു മണിക്കൂറുകള്‍ക്കുമുമ്പാണ് മന്ത്രിയുടെ രാജി പ്രഖ്യാപനമുണ്ടാവുന്നത്. തലസ്ഥാനത്ത് മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലായിരുന്നു മന്ത്രിയുടെ കീഴടങ്ങല്‍. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ മന്ത്രിയുടെ നിലപാടിനെ...

MOST POPULAR

-New Ads-