Thursday, March 21, 2019
Tags TWITTER

Tag: TWITTER

പുല്‍വാമ ഭീകരാക്രമണം; കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കായി സോഷ്യല്‍മീഡിയ ട്രെന്റിങ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണവും കയ്യേറ്റശ്രമവും നടക്കുന്ന സാഹചര്യത്തില്‍ കശ്മീരി നിരപരാധികളായ ജനതക്ക് വേണ്ടി സോഷ്യല്‍ മീഡിയാ ക്യാമ്പയിന്‍.

ട്വിറ്റര്‍ സി.ഇ.ഒ പാര്‍ലമെന്ററി സമിതിക്ക് മുമ്പില്‍ ഹാജരാകില്ല

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച പരാതിയില്‍ പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ ട്വിറ്റര്‍ സിഇഒ വിസമ്മതിച്ചു. ബി.ജെ.പി എംപി അനുരാഗ് ഥാക്കൂര്‍ അധ്യക്ഷനായ ഐടി-പാര്‍ലമെന്ററി കമ്മിറ്റി...

ട്വിറ്റര്‍ മേധാവി ജാക്ക് ദോസ്സെ രാഹുല്‍ ഗാന്ധിയുമായി കൂട്ടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ട്വിറ്റര്‍ സഹ സ്ഥാപകനും സി.ഇ.ഒയുമായ ജാക്ക് ദോസ്സെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളെ സംബന്ധിച്ചും ഇത് തടയിടുന്നതുമായി ബന്ധപ്പെട്ടും ഇരുവരും...

“ഞങ്ങള്‍ വരുന്നു”; ചന്ദ്രബാബു നായിഡുമായ കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുമായ കൂടിക്കാഴ്ചക്ക് ശേഷം വിശാലസഖ്യത്തില്‍ വന്‍ പ്രതീക്ഷ പുലര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചന്ദ്രബാബു നായിഡുമായി നടന്ന കൂടിക്കാഴ്ച വളരെ നല്ലതായിരുന്നെന്ന് രാഹുല്‍ ശേഷ്ം...

അശ്ലീല ഭാഷയില്‍ ട്വീറ്റ്; യുവതിക്ക് ‘നാസ’യിലെ ജോലിയവസരം നഷ്ടമായി

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ അശ്ലീല ഭാഷാപ്രയോഗവുമായി പോസ്റ്റിട്ട യുവതിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയമായ നാസയില്‍ ഇന്റേണ്‍ഷിപ്പായി ജോലി ചെയ്യാനുള്ള അവസരം നഷ്ടമായി. നവോമി എന്ന യുവതിക്കാന്‍ നിര്‍ഭാഗ്യകരമായ അവസ്ഥയുണ്ടായിരിക്കുന്നത്. നാസയില്‍ പരിശീലനത്തിന് പോവുകയാണെന്ന കാര്യം നാസയുടെ...

വ്യാജ അക്കൗണ്ടുകള്‍ പൂട്ടിച്ചു; ട്വിറ്റര്‍ വമ്പന്മാര്‍ക്ക് നഷ്ടമായത് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ

ന്യൂഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാനുള്ള ട്വിറ്ററിന്റെ തീരുമാനം പ്രാവര്‍ത്തികമാവാന്‍ തുടങ്ങിയതോടെ വന്‍തോക്കുകള്‍ക്ക് ദിവസങ്ങള്‍ കൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് അനുയായികളെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്. ശുദ്ധീകരണ പ്രക്രിയ ആരംഭിച്ച്...

കര്‍ണാടകയില്‍ ചരിത്രം പറഞ്ഞ് മോദി പെട്ടു; ‘മോദി ഹിറ്റ് വിക്കറ്റ്’ തരംഗമാവുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രബോധം കുപ്രസിദ്ധമാണ്. ചരിത്രത്തില്‍ നടന്ന കാര്യങ്ങളെന്ന പേരില്‍ മോദി പ്രസംഗിക്കാറുള്ള കാര്യങ്ങളില്‍ പലതും ചരിത്രവുമായി പുലബന്ധമില്ലാത്തതാണെന്ന് ചരിത്രകാരന്മാര്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍, പ്രധാനമന്ത്രിയായ ശേഷം...

രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച നരേന്ദ്ര മോദിയുടെ വായടപ്പിച്ച് സിദ്ധരാമയ്യ

രാഹുല്‍ ഗാന്ധിക്കു നേരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വെല്ലുവിളിക്ക് തകര്‍പ്പന്‍ മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടക സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് 15 മിനുട്ട് സംസാരിക്കാമോ എന്ന...

ട്വിറ്റര്‍ വിവരങ്ങളും ചോര്‍ന്നതായി അനലറ്റിക്ക മുന്‍ സി.ഇ.ഒ

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന് പിന്നാലെ ട്വീറ്ററും വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍. ട്വീറ്ററില്‍ നിന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ചോര്‍ത്തിയതായി അനലറ്റിക്കയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ സി.ഇ.ഒ അലക്‌സാണ്ടര്‍ നിക്‌സണ്‍ പറഞ്ഞു. സര്‍വെ എക്‌സ്റ്റെന്‍ഡര്‍ ട്യൂള്‍സ്...

കേംബ്രിഡ്ജ് അനലിറ്റിക്ക ട്വീറ്റര്‍ വിവരങ്ങളും ചോര്‍ത്തി

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന് പിന്നാലെ ട്വീറ്ററും വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍. ട്വീറ്ററില്‍ നിന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ചോര്‍ത്തിയതായി അനലറ്റിക്കയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ സിഇഒ അലക്‌സാണ്ടര്‍ നിക്‌സണ്‍ പറഞ്ഞു. സര്‍വെ എക്‌സ്റ്റെന്‍ഡര്‍...

MOST POPULAR

-New Ads-