Thursday, June 13, 2019
Tags TWITTER

Tag: TWITTER

വിലക്കയറ്റം തടയൂ, അല്ലെങ്കില്‍ സിംഹാസനം വിട്ടൊഴിയൂ, ട്വിറ്റര്‍ പരിഹാസം ശക്തമാക്കി രാഹുല്‍

ഗുജറാത്ത് തെരെഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരായ ട്വിറ്റര്‍ പോര് ശക്തമാക്കി കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെയാണ് രാഹുല്‍ തുടര്‍ച്ചയായി ആക്രമിച്ചു കൊണ്ടിരിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും തൊഴിലവസരം സൃഷ്ടിക്കാനും കഴിയുന്നില്ലെങ്കില്‍...

അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ ട്വിറ്ററില്‍ നിന്ന് പുറത്താക്കി

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിന്റെ ട്വിറ്ററില്‍ നിന്ന് പുറത്താക്കി. വ്യാഴായ്ച വൈകുന്നേരം ഏഴു മണിയോടെയാണ് @realDonaldtrump എന്ന പേരിലുള്ള അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ ഒഫീഷ്യല്‍ അക്കൗണ്ട് ട്വിറ്റര്‍ നിന്ന് അപ്രത്യക്ഷമായത്....

ഗുജറാത്ത് രാഹുലിന്റെ തിരിച്ചു വരവോ; സോഷ്യല്‍ മീഡിയയില്‍ മോദി പ്രഭാവത്തിന് മങ്ങല്‍

ചിക്കു ഇര്‍ഷാദ് ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പ്രകടമായ രാഹുല്‍ പ്രഭാവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മങ്ങലേല്‍ക്കുന്നതായി റിപ്പോര്‍ട്ട്. എന്‍.ഡി.എ സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിലെ പരാജയവും ജി.എസി.ടിയിലെ തോല്‍വിയും ബിജെപി കൊട്ടിഘോഷിച്ച മോദി പ്രഭാവത്തിന് കോട്ടം...

‘ഡോക്ടര്‍ ജെയ്റ്റ്‌ലി സമ്പദ് വ്യവസ്ഥയെ ഐ.സി.യുവിലാക്കി’; പരിഹസിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കലും ചരക്കു സേവന നികുതിയും കൊണ്ട് 'ഡോക്ടര്‍' ജെയ്റ്റലി സമ്പദ് വ്യവസ്ഥയെ ഐ.സിയുവിലാക്കിയതായി രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ്...

ട്വിറ്ററില്‍ നിറഞ്ഞ് രാഹുല്‍; പെയ്ഡ് സര്‍വീസെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: ഏതാനും മാസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കുതിപ്പിന് പിന്നില്‍ പെയ്ഡ് സര്‍വീസെന്ന് ബി.ജെ.പി. രാഹുലിന്റെ ട്വീറ്റുകള്‍ വന്‍തോതില്‍ റിട്വീറ്റു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നത്. രാഹുലിന്റെ ട്വിറ്റര്‍...

രണ്ട് പാക് പൗരന്മാര്‍ക്ക് കൂടി മെഡിക്കല്‍ വിസ അനുവദിച്ച് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ രണ്ട് പാക്പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മൂന്നുവയസുകാരിയായ മകളുടെ ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി ലാഹോര്‍ സ്വദേശിയായ ഹുമയൂണിന്റെയും പിതാവിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി നൂര്‍മ ഹബീബ്...

ഗൗരി ലങ്കേഷിന്റെ അരും കൊല: സോഷ്യല്‍മീഡിയ മോദിക്കെതിരെ!

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ന്ന ശക്തമായ പ്രതിഷേധം മോദി വിരുദ്ധതയിലേക്ക് വഴിമാറുന്നു. കഴിഞ്ഞ ദിവസം ഗൗരി ലങ്കേഷിന്റെ അരും കൊലയെ അപലപിക്കുന്ന...

സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ജനങ്ങളുടെ ഇടപെടല്‍ കടുത്ത നിരീക്ഷണത്തിന് വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സമൂഹമാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനമൊരുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന്...

യു.പി ഫലം കാണിച്ച് ബിഹാര്‍ ബി.ജെ.പി നേതാവിന്റെ ‘ചൊറിയുന്ന’ ചോദ്യം; ലാലു പ്രസാദ് യാദവിന്റെ...

പട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ തലവനുമായ ലാലു പ്രസാദ് യാദവ് യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്. ബി.ജെ.പിയുടെ വന്‍ വിജയവുാമായി തെരഞ്ഞെടുപ്പ്...

ഭാര്യയുടെ ട്രാന്‍സ്ഫറിന് സഹായിക്കാമോ എന്ന് ട്വിറ്ററില്‍ ചോദ്യം; സുഷമാ സ്വരാജ് നല്‍കിയ മറുപടി വൈറല്‍

വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്റര്‍ ഉപയോഗം രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധമാണ്. പല മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തമായി ജനസേവനത്തിനു വേണ്ടി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നതാണ് സുഷമാ സ്വരാജിന്റെ രീതി. രാഷ്ട്രീയ കക്ഷി...

MOST POPULAR

-New Ads-