Tuesday, May 26, 2020
Tags U.S

Tag: U.S

ഹെലേന ശീതക്കാറ്റില്‍ ആറു മരണം, അമേരിക്ക ഭീതിയില്‍

വാഷിങ്ടണ്‍: ഹെലേന എന്നു പേരുള്ള ശീതക്കാറ്റ് അമേരിക്കയെ വിറപ്പിക്കുന്നു. തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ കാറ്റ് വടക്കുകിഴക്കന്‍ മേഖലയിലും ഭീതി വിതക്കുകയാണ്. മോണ്ട്‌ഗോമറി കൗണ്ടിയിലെ ആഷ്‌ബോറോയില്‍ മഞ്ഞില്‍മൂടിയ ഹൈവേയില്‍ കാര്‍ തെന്നിമറിഞ്ഞ്...

ട്രംപ് എന്നെ ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചു, ഞാന്‍ പിടികൊടുത്തില്ല: സല്‍മ ഹായക്

സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല്‍ പിടിച്ച അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥ പറഞ്ഞ് ഹോളിവുഡ് നടിയും മോഡലുമായ സല്‍മാ ഹായക്. ഒരു...

MOST POPULAR

-New Ads-