Thursday, August 6, 2020
Tags UAE

Tag: UAE

ദുബൈയുടെ പഴമയെ പുനരാവിഷ്‌കരിച്ച് വിമാനത്താവളം

  ദുബൈ: ഒരു നാടിന്റെ വളര്‍ച്ചയുടെ ഊക്കും ഉശിരും കാണാന്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ 3 വരെ പോയി നോക്കിയാല്‍ മതി. ദുബൈ എന്ന നഗരം പിന്നിട്ടു വന്ന വഴികളെ കലാ നിര്‍മിതികളിലൂടെ...

ലൈസന്‍സില്ലാതെ വാഹനമോടിച്ച 866 പേരെ അബുദാബിയില്‍ പിടികൂടി

അബുദാബി: ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ച 866 പേരെ അബുദാബി പൊലീസ് പിടികൂടി. കഴിഞ്ഞ വര്‍ഷമാണ് ഇത്രയും പേരെ പിടിച്ചത്. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണെന്നും ശക്തമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും പൊലീസ്...

പുരുഷന്‍മാരായി, പേരുമാറ്റണം; യു.എ.ഇയില്‍ മൂന്നു യുവതികളുടെ അപേക്ഷ കോടതി തള്ളി

അബുദാബി: പുരുഷന്‍മാരായി ലിംഗമാറ്റം ചെയ്തവരുടെ പേരുകള്‍ മാറ്റാന്‍ കഴിയില്ലെന്ന് യു.എ.ഇ. യു.എ.ഇ ഫെഡറല്‍ കോടതിയാണ് ലിംഗമാറ്റം ചെയ്ത മൂന്ന് യുവതികളുടെ അപേക്ഷ തള്ളിയത്. 25ന് വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകളാണ് വിദേശത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്കുശേഷം...

യു.എ.ഇ യുദ്ധ വിമാനം വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ചതായി; ഖത്തര്‍ യു.എന്നിനെ സമീപിച്ചു

ദോഹ: യുഎഇ യുദ്ധവിമാനം വീണ്ടും രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ഖത്തര്‍. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായി യുഎഇയുടെ ഭാഗത്തുനിന്നുണ്ടായ ലംഘനം യുഎന്നിനെ ഖത്തര്‍ രേഖാമൂലം അറിയിച്ചു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച്...

സമൂഹ വിവാഹം: ചരിത്ര മുഹൂര്‍ത്തത്തിന് റാസല്‍ഖൈമ സാക്ഷിയായി

  റാസല്‍ഖൈമ: റാസല്‍ഖൈമ കിരീടാവകാശിയുടെ വിവാഹത്തോടൊപ്പം നടത്തിയ ഏറ്റവും വലിയ സമൂഹ വിവാഹം ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തുന്നതായി. റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെയും എമിറേറ്റിലെ 174...

യുഎഇ-സഊദി റെയില്‍പാത 2021ഓടെ

  ദുബൈ: യുഎഇയുടെ വികസനക്കുതിപ്പില്‍ പുത്തന്‍ കരുത്താകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന യുഎഇ-സഊദി അറേബ്യ റെയില്‍ പാത 2021ഓടെ യാഥാര്‍ത്ഥ്യമാകും. 2021 ഡിസംബറോടെ റെയില്‍പാത നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഗതാഗത വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെയായിരിക്കും...

ദുബൈ സഫാരിയില്‍ കാണികളെ ആകര്‍ഷിച്ച് വെള്ള സിംഹം

  ദുബൈ: സഞ്ചാരികള്‍ക്ക് കണ്‍കുളിര്‍ക്കെ കാണാന്‍ വൈവിധ്യമാര്‍ന്ന മൃഗങ്ങളുമായി ദുബൈ സഫാരി. വിവിധ ഇനങ്ങളില്‍പെട്ട 175 പേരാണ്് ഇവിടെ അതിഥികളായി എത്തിയിട്ടുള്ളത്. ഇവരില്‍ മൂന്ന് ആഫ്രിക്കന്‍ വെളുത്ത സിംഹങ്ങളാണ് ഏറെ പേരെ ആകര്‍ഷിക്കുന്നത്. 22...

ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നു നിക്ഷേപ രജിസ്‌ട്രേഷന്‍ തുടങ്ങി

  ദുബൈ: സീസണ്‍ 23 ന് വേണ്ടി ദുബൈ ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നു. നിക്ഷേപകര്‍ക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. മേഖലയിലെ ഏറ്റവും വലിയ ഉല്ലാസ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ ലോക രാജ്യങ്ങളുടെ സംസ്‌കാരവും...

സുരക്ഷിത നഗരങ്ങളില്‍ ദുബൈയും

  ദുബൈ: വന്‍ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ ദുബൈ ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ സ്ഥാനംമെച്ചപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ ദുബൈ 38 ശതമാനം കുറച്ചു...

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഷാര്‍ജയില്‍ പ്രത്യേക സംവിധാനങ്ങള്‍

  ഷാര്‍ജ: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൈബര്‍ സുരക്ഷ ഉറപ്പവരുത്തുന്നതിന് ഷാര്‍ജ പോലീസ് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് പോലീസിന്റെ പദ്ധതി. ഇന്റര്‍നെറ്റിലൂടെയുള്ള മോഹനവാഗ്ദാനങ്ങളില്‍ പെടാതെ സൈബര്‍ കുരുക്കിലകപ്പെടാതെ വിദ്യാര്‍ത്ഥികളെ...

MOST POPULAR

-New Ads-