Saturday, November 17, 2018
Tags UK

Tag: UK

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍: ബ്രിട്ടന് ഒന്നും കിട്ടില്ലെന്ന് ബോറിസ് ജോണ്‍സന്‍

  ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനുള്ള കൂടിയാലോചനക്കുശേഷം ബ്രിട്ടന് ഒന്നുംകിട്ടാതെ പുറത്തുപോകേണ്ടിവരുമെന്ന് മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്‍. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് പദ്ധതി യൂറോപ്യന്‍ യൂണിയന് വിജയം നല്‍കുമെന്നും ഡെയ്‌ലി...

ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമം

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച രാവിലെ ഫോര്‍ഡ് ഫിയസ്റ്റ കാര്‍ പാര്‍ലമെന്റിന് പുറത്തെ...

ബ്രിട്ടന്‍ കളിക്കുന്നത് തീ കൊണ്ടാണെന്ന് റഷ്യ

  മോസ്‌കോ: ബ്രിട്ടന്‍ തീ കൊണ്ട് കളിക്കുന്നതായി റഷ്യ യുഎന്നില്‍. മുന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനു നേര്‍ക്കുണ്ടായ രാസായുധാക്രമണവുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ കഥകള്‍ സൃഷ്ടിക്കുകയാണെന്ന് റഷ്യ. യുഎന്‍ രക്ഷാ സമിതി യോഗത്തിലാണ് ബ്രിട്ടനെതിരെ ആരോപണവുമായി...

വിഷപ്രയോഗം: റഷ്യയും ബ്രിട്ടനും നേര്‍ക്കുനേര്‍

  മോസ്‌കോ: മുന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെയും മകളെയും രാസായുധം പ്രയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ റഷ്യയാണെന്ന ബ്രിട്ടീഷ് ആരോപണം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് നിഷേധിച്ചു. ബ്രിട്ടന്‍ അഭയം നല്‍കിയ സ്‌ക്രീപലിനുനേരെയുള്ള...

ബ്രിട്ടനിലെ വലിയ ഫലസ്തീന്‍ അനുകൂല സംഘടനയെ ‘ഭീകര’ പട്ടികയില്‍ നിന്നു നീക്കി

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ ഫലസ്തീന്‍ അനുകൂല ഗ്രൂപ്പിനെ ഭീകരതാ പട്ടികയില്‍ നിന്നു നീക്കി. ഫലസ്തീന്‍ സോളിഡാരിറ്റി കാംപെയ്ന്‍ (പി.എസ്.സി) എന്ന സംഘടനയാണ് 2015-ല്‍ ചുമത്തപ്പെട്ട വിശേഷണത്തില്‍ നിന്ന് നിയമ പോരാട്ടത്തിലൂടെ വിജയകരമായി...

ലണ്ടനില്‍ മുസ്‌ലിം പള്ളിക്കു സമീപം ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

  ലണ്ടന്‍: ബ്രിട്ടനെ ഞെട്ടിച്ച് ലണ്ടനില്‍ വീണ്ടും ആക്രമണം. ഫിന്‍സ്ബറി മസ്ജിദില്‍ രാത്രി തറാവീഹ് കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്‌ലിംകള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ അറസ്റ്റ്...

ബ്രിട്ടനില്‍ പ്രതീക്ഷയോടെ മേയ്

ലണ്ടന്‍: ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിക്കുമെന്ന് അഭിപ്രായ സര്‍വേകള്‍. കണ്‍സര്‍വേറ്റീവുകള്‍ നില മെച്ചപ്പെടുത്തുമെന്നല്ലാതെ അട്ടിമറി വിജയം നേടില്ലെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. ഇന്നലെ സമാധാനപരമായി സമാപിച്ച വോട്ടെടുപ്പിന്റെ ആദ്യ...

ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് വെടിവെപ്പ്

ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് രണ്ടാളുകള്‍ വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് മന്ദിരത്തിനു സാമീപത്തെ വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് പൊതു സഭ നിര്‍ത്തി വെച്ചു. പ്രധാനമന്ത്രി തെരേസ മെ സുരക്ഷിതയാണെന്നും ഔദ്യോഗിക...

MOST POPULAR

-New Ads-