Saturday, October 19, 2019
Tags Univercity collage

Tag: univercity collage

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്: ശിവരഞ്ജിത്തിനും നസീമിനും ജാമ്യം; ഇരുവര്‍ക്കും പുറത്തിറങ്ങാനാകില്ല

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ പിഎസ്‌സി ക്രമക്കേട്...

യൂണിവേഴ്‌സിറ്റി കോളേജില്‍ പുതിയ പ്രിന്‍സിപ്പല്‍; കോളേജ് തിങ്കളാഴ്ച്ച തുറക്കും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ പുതിയ പ്രിന്‍സിപ്പലായി ഡോ സി.സി.ബാബുവിനെ നിയമിച്ചു. നിലവില്‍ തൃശൂര്‍ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പലാണ് ഡോ സി.സി.ബാബു. പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ്...

കലാലയങ്ങളിൽ അക്രമം അവസാനിപ്പിക്കാൻ സർക്കാർ നിസ്സംഗത വെടിയുക; “എം.എസ്.എഫ് ചലോ സെക്രട്ടറിയേറ്റ്” നാളെ

തിരുവനന്തപുരം : കലാലയങ്ങളിലെ അക്രമം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠനാന്തരീക്ഷം ഒരുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുക, വിദ്യാര്‍ത്ഥി പ്രവേശനത്തിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കുക, സര്‍വകലാശാലകളിലെ പാര്‍ട്ടിവല്‍കരണം ഇല്ലാതാക്കുക, പി.എസ്.സിയുടെ സുതാര്യത ഉറപ്പ് വരുത്തുക...

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ പി സദാശിവം. കോളേജില്‍ നടന്ന അക്രമസംഭവങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോര്‍ട്ട് വേണമെന്നാണ് ഗവര്‍ണര്‍ സര്‍വ്വകലാശാല വൈസ്...

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം; കൂടുതല്‍പേരെ തിരിച്ചറിഞ്ഞു; ആറ് അറസ്റ്റ്

യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖില്‍ മോഹനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 16 പേരെകൂടി തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ...

എസ്.എഫ്.ഐ ക്രിമിനലുകള്‍ റാങ്ക് പട്ടികയില്‍; മുസ്്‌ലിം യൂത്ത്‌ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ച് 20ന്

കോഴിക്കോട്: പി.എസ്.സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ എസ്.എഫ്.ഐ ക്രിമിനലുകള്‍ ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ...

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം; ആയുധങ്ങള്‍ കണ്ടെത്താന്‍ മുഖ്യപ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖില്‍ മോഹനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം മജിസ്‌ട്രേറ്റ്...

യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കും

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടും. യൂണിയന്‍ ഓഫീസ് ക്ലാസ് മുറിയായി മാറ്റാന്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സുമ അറിയിച്ചു. ക്ലാസ് മുറിയായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി...

ഏഴു പ്രതികളും ഒളിവില്‍; കീഴടങ്ങല്‍ നാടകത്തിന് കളമൊരുക്കാന്‍ ശ്രമം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴ് പ്രതികളും ഒളിവിലാണെന്ന് പൊലീസ്. വെള്ളിയാഴ്ച രാത്രി ഇവരുടെയും...

യൂണിയന്‍ നേതാക്കള്‍ എത്തിയത് അഖിലിനെയും ഉമര്‍ഖാനെയും കൊല്ലപ്പെടുത്താന്‍ ; പൊലീസ് എഫ്‌ഐആര്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ അഖില്‍ ചന്ദ്രന്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന എഫ്‌ഐആര്‍ പുറത്ത്. അഖില്‍ ചന്ദ്രനെ കൊലപ്പെടുത്താനായിരുന്നു യൂണിറ്റ് കമ്മിറ്റി നേതാക്കളുടെ ശ്രമമെന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍.

MOST POPULAR

-New Ads-