Friday, August 16, 2019
Tags Unnao

Tag: Unnao

ഉന്നാവ്: പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ സെംഗാറിനെതിരെ കൊലപാതകക്കുറ്റം ചുമത്തി

ന്യൂഡല്‍ഹി: ഉന്നാവ് കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന കുല്‍ദീപ് സിങ് സെംഗാര്‍ എം.എല്‍.എ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഡല്‍ഹിയിലെ കോടതിയാണ് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ കുല്‍ദീപ് സിങ്...

സുരക്ഷാ പേടി; ഉന്നാവോയെ കുറിച്ച് പൊലീസിനോട് ചോദ്യം ചോദിച്ച പെണ്‍കുട്ടിയെ സ്‌കൂളിലയക്കാതെ മാതാപിതാക്കള്‍

ലക്‌നൗ: ഉന്നാവോയിലെ പെണ്‍കുട്ടിക്ക് സംഭവിച്ച അപകടത്തെ മുന്‍നിര്‍ത്തി സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥനോട് ചോദ്യങ്ങള്‍ ഉന്നയിച്ച പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍...

ഉന്നോവോ: പാര്‍ലമെന്റില്‍ പ്രതിഷേധവുമായ പ്രതിപക്ഷം; ലജ്ജ തോന്നുന്നുവെന്ന് അധിര്‍ രഞ്ജന്‍ ചൗധരി

ഉന്നാവോ വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. ഉന്നാവോ സംഭവത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ന് ലജ്ജ തോന്നുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി...

ഉന്നാവോ സംഭവങ്ങളിലെ ദുരൂഹത; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കയും രാഹുലും

ലക്‌നോ: ഉന്നാവോ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ അജ്ഞാത ലോറിയിടിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. കുല്‍ദീപ് സെന്‍ഗാറിനെ കൂടാതെ സഹോദരന്‍...

ഉന്നാവോ; സിനിമ തോല്‍ക്കുന്ന തിരക്കഥയോടെ കൊന്നുതീര്‍ത്ത് ഇല്ലാതാക്കുകയാണ് ഒരു ബലാത്സംഗ കേസ്

ഉന്നാവോ ബലാത്സംഗക്കേസിലെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. കേസിലെ പരാതിക്കാരിയും അമ്മയും സഹോദരിയും ബന്ധുവും അവരുടെ അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ച് മൂന്നു പേര്‍ അതിദാരുണമായി...

ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചു; അമ്മയും അഭിഭാഷകനും ആന്റിയും മരിച്ചു,...

ലകനൗ: ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മയും ആന്റിയും അഭിഭാഷകനും മരിച്ചു. ബന്ധുവിനെ സന്ദര്‍ശിച്ച് വരുന്ന വഴി റാബറേലിയില്‍ വച്ച് ഇവര്‍...

ഉന്നാവോ കൂട്ടബലാത്സംഗം; ഇരയെ പ്രതിയാക്കി യു.പി പൊലീസ്

ലക്‌നോ: ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ കൂട്ടബലാത്സംഗ കേസിലെ ഇരയായ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസ്. പീഡന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിയിക്കാന്‍ സമര്‍പ്പിച്ചിരുന്ന രേഖകള്‍ വ്യാജമാണെന്ന് കാട്ടിയാണ് പൊലീസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്....

മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു; നാലാമന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു

ലഖ്നൗ: മൂന്നു പുരുഷന്മാര്‍ ചേര്‍ന്ന് യുവതി തട്ടിയെടുത്ത് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ഉന്നാവിയിലാണ് നാടിനെ സംഭവം. മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലാമന്‍ തന്നെയാണ് പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയായിരുന്നു. അതേസമയം...

ഉന്നാവോ പീഡനം: അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എയുടെ ജയില്‍ മാറ്റി

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ സീതാപുര്‍ ജയിലിലേക്ക് മാറ്റി. കുല്‍ദീപിനെ ഉന്നാവോ ജയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി...

ഗോരക്ഷകരുടെ ആക്രമണത്തിനിരയായ ദലിതര്‍ക്കു നേരെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ക്രൂരമര്‍ദ്ദനം

പട്‌ന: ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ പേരില്‍ ഗോരക്ഷകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ദലിതര്‍ക്ക് നേരെ വീണ്ടും ആക്രമണം. സംഭവുമായി ബന്ധപ്പെട്ട കേസില്‍ ജയലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളാണ് കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഇരകളെ വീണ്ടു...

MOST POPULAR

-New Ads-