Monday, May 25, 2020
Tags Unnavo

Tag: unnavo

ഉന്നാവ് കേസില്‍ വിധി ഇന്ന്

ഉന്നാവ് ബലാത്സംഗ കേസില്‍ ഇന്ന് ഡല്‍ഹി കോടതി വിധി പറയും. ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗര്‍ കേസില്‍ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

ഉന്നാവ് യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; മജിസ്‌ട്രേറ്റിനെ നാട്ടുകാര്‍ തടഞ്ഞു

ഉന്നാവ് യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് യുവതി മരണപ്പെടുന്നത്. കനത്ത പൊലീസ് സുരക്ഷയിലാണ്...

‘എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല, അവരെ തൂക്കിലേറ്റുന്നത് കാണണം’;കണ്ണീരിലാഴ്ത്തി അവളുടെ അവസാന വാക്കുകള്‍

എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല, എന്നെ രക്ഷിക്കൂ… അവരെ തൂക്കിലേറ്റുന്നത് എനിക്കു കാണണം' ഉന്നാവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ജീവതത്തിനോട് യാത്ര പറയുന്നതിന് മുന്‍പ് കുടുംബാംഗങ്ങളോടും ഡോക്ടര്‍മാരോടും പറഞ്ഞ വാക്കുകളാണിത്. ഇന്നലെ രാത്രി...

ഉന്നാവോ;വീട് സന്ദര്‍ശിച്ച് പ്രിയങ്ക, ബി.ജെ.പി ഭരണകൂടത്തിനെതിരെ പ്രതിഷേധം കത്തുന്നു

ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീ കൊളുത്തിയ യുവതി മരിച്ച സംഭവത്തില്‍ രാജ്യം കത്തുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം...

ഉന്നാവ് കൂട്ടബലാത്സംഗത്തിനിരയാക്കി തീ കൊളുത്തിയ യുവതി മരിച്ചു

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതികള്‍ തീ കൊളുത്തിയ യുവതി മരിച്ചു. 1.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്‌തെന്ന് ഡോ. ശലഭ്...

ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയടക്കമുള്ളവര്‍ പെട്രോളൊഴിച്ച് കത്തിച്ചു

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ തീ കൊളുത്തി. 85 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്നാവിലെ...

MOST POPULAR

-New Ads-