Saturday, July 4, 2020
Tags UNNAVO RAPE CASE

Tag: UNNAVO RAPE CASE

ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

പൊലീസ് കസ്റ്റഡിയില്‍ മരിച്ച ഉന്നാവ് ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടര്‍ ഡോ. പ്രശാന്ത് ഉപാദ്ധ്യായ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ശ്വാസ തടസമുണ്ടാവുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും...

ഉന്നാവ് പീഡനം: മുന്‍ ബി.ജെ.പി എം.എല്‍.എ സേംഗറിന് ജീവപര്യന്തം

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബത്തിന് സേംഗര്‍ 25 ലക്ഷംരൂപ...

യോഗി വരാതെ മൃതദേഹം സംസ്‌കരിക്കില്ല: ഉന്നാവില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം

ലഖ്‌നൗ: ഉന്നാവില്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ തീവെച്ച് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം മുഖ്യമന്ത്രി വരാതെ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉന്നാവിലെ വസതിയിലെത്തണമെന്നും അതിനുശേഷം മാത്രമേ കൊല്ലപ്പെട്ട യുവതിയുടെ...

കാറപകടത്തിന് പിന്നില്‍ കുല്‍ദീപ്; ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിന് പിന്നില്‍, താന്‍ നല്‍കിയ ബലാത്സംഗ കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എ...

‘കൂരാകൂരിരുട്ടില്‍ മിന്നാമിനുങ്ങിന്റെ വെളിച്ചം പോലും പ്രതീക്ഷയാണ്’- സൊമാറ്റോ, ഉന്നാവോ സംഭവങ്ങളില്‍ പി.കെ ഫിറോസിന്റെ കുറിപ്പ്‌

കോഴിക്കോട്: രാജ്യത്തെ നല്ല ഭാവിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഉന്നാവോ കേസില്‍ ചീഫ് ജസ്റ്റിസ് എടുത്ത നിലപാടും ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍...

ഉന്നാവോ; പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് ആസ്പത്രി അധികൃതര്‍; അമ്മാവനെ തീഹാറിലേക്ക് മാറ്റും

ഉന്നാവോ: പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ലക്‌നൗ മെഡിക്കല്‍ കോളേജ് ഐ.സി.യുവിഭാഗം. പെണ്‍കുട്ടിക്ക് പനിബാധിച്ചത് ആശങ്കപ്പെടുത്തുന്നുവെന്ന് ലക്‌നൗ ഡോ സന്ദീപ് തിവാരി പറഞ്ഞു. അഭിഭാഷകന്റെ നിലമെച്ചപ്പെട്ടുവെന്നും വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നും ഡോക്ടര്‍...

എന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല ; ഉന്നാവ് കേസ് വിവരിക്കവേ കോടതിയില്‍...

ഉന്നാവ് പീഡനക്കേസില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതവും ആക്രമണങ്ങളും വിവരിക്കുന്നതിനിടയില്‍ കോടതി മുറിയില്‍ വിതുമ്പി അമിക്കസ് ക്യൂറി വി ഗിരി.

ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന കിംഗ് ജോര്‍ജ്ജ് ആശുപത്രി. കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ട്രോമാ കെയര്‍ മേധാവി സന്ദീപ് തിവാരി അറിയിച്ചു.പെണ്‍കുട്ടിക്ക് ലക്‌നൗവില്‍...

ഉന്നാവോ; ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെഗാറിനെതിരെ സി.ബി.ഐ കേസെടുത്തു

ന്യൂഡല്‍ഹി: ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പെട്ട സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെഗാറിനെതിരെ സി.ബി.ഐ കേസെടുത്തു. സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ അടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്....

‘മോദി ക്രിമിനലുകളെ സംരക്ഷിക്കുന്നത് നിര്‍ത്തുക’; ഉന്നാവോ സംഭവത്തില്‍ പൊട്ടിത്തെറിച്ച് പ്രിയങ്കഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പെണ്‍കുട്ടി സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ഒറ്റക്ക് പോരാടുമ്പോള്‍ കുല്‍ദീപ് സെന്‍ഗാറിനെപ്പോലെയുള്ള ക്രിമിനലുകള്‍ക്ക് എങ്ങനെയാണ് രാഷ്ട്രീയ അധികാരത്തിന്റെ സംരക്ഷണം...

MOST POPULAR

-New Ads-