Wednesday, August 12, 2020
Tags Up bjp

Tag: up bjp

ബിജെപിക്ക് പശു മമ്മിയും യമ്മിയും; ഗോവധ നിരോധന നിലപാടിനെ പരിഹസിച്ച് ഉവൈസി

ന്യൂഡല്‍ഹി: ഗോവധ നിരോധന നിലപാടില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ നേതാവ് അസദുദിന്‍ ഉവൈസി. യുപിയില്‍ ബിജെപിക്ക് പശു മമ്മിയാണെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അത് യമ്മിയാണ് (രുചിയുള്ള) പശുവിറച്ചി...

യു.പി മന്ത്രിമാരില്‍ പകുതിയും ക്രിമിനല്‍ കേസ് പ്രതികള്‍; കോടിപതികള്‍ 80 ശതമാനം

ലക്‌നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ 44 മന്ത്രിമാരില്‍ 20 പേരും(45 ശതമാനം) ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. നേതാക്കളുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ച് യു.പി ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും...

ബീഫ് കിട്ടാനില്ല; യുപിയില്‍ നൂറ്റാണ്ട് പഴക്കമുള്ള കബാബ് കടക്കും പൂട്ട് വീഴുന്നു

ലക്‌നൗ: യു.പി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം യോഗി ആദിത്യനാഥ് ലോകസഭയില്‍ നടത്തിയ പ്രസംഗം സത്യമാവുകയാണ്. 'നിങ്ങള്‍ നോക്കിക്കോളൂ, പലതും ഇവിടെ ഇല്ലാതാവാന്‍ പോവുകയാണെന്ന' യോഗിയുടെ വാക്കാണ് അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് പ്രകടമാവുകുന്നത്. ഭക്ഷണ പ്രിയരുടെ സ്വര്‍ഗമായ...

യു.പിയില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം; പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ...

മീററ്റ്: ഉത്തര്‍ പ്രദേശില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം. ബിജ്‌നോര്‍ ജില്ലയിലെ കല്‍കവാലി ദാഗ്രോളിയില്‍ പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാലു പേരടങ്ങുന്ന സംഘം...

യോഗി ആദിത്യനാഥിനു ഉപദേശവുമായി പിതാവ്; ബുര്‍ഖ ധരിച്ച പെണ്ണുങ്ങള്‍ വരെ വോട്ട് ചെയ്തത് ഓര്‍ക്കണം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിനു ഉപദേശവുമായി പിതാവ് ആനന്ദ് സിങ് ബിശ്ത്. എല്ലാ മതവിഭാഗത്തിലേയുംപെട്ട ആളുകളേയും ബഹുമാനിക്കാന്‍ സാധിക്കണമെന്ന് ആദിത്യനാഥിനു ഉപദേശം നല്‍കിയ പിതാവ് ആനന്ദ് സിങ്, നിയമസഭാ തെരഞ്ഞെടുപ്പിലെ...

യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍. ദ ഗാര്‍ഡിയന്‍, ന്യുയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്‌ലീംകളുടെ യാത്ര നിരോധിച്ച...

യുപി ഗ്രാമങ്ങളില്‍ ‘മുസ്‌ലിംകള്‍ ഉടന്‍ നാടുവിടണം’ എന്ന പോസ്റ്റര്‍ പ്രചരണം

ലക്‌നൗ: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ മുസ്‌ലിം വിരുദ്ധ പോസ്റ്ററുകള്‍. ' മുസ്‌ലിംകള്‍ ഉടന്‍ നാടുവിടണം' എന്ന് ആഹ്വാനം ചെയ്താണ് പോസ്റ്റുകള്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്. യുപിയിലെ ബാരിയേലി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ് വ്യാപകമായ...

ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒരിക്കലും വിവേചനം കാണിക്കില്ലെന്ന് മോദി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ജാതി രാഷ്ട്രീയം പറയാതെ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വോട്ടുപിടിത്തം. മുസ്്‌ലിംകളുടെ ഖബറിസ്ഥാന് സ്ഥലം കണ്ടെത്താമെങ്കില്‍ ഹിന്ദുക്കളുടെ ശ്മശാനത്തിനും സ്ഥലം ലഭിക്കേണ്ടതുണ്ട്, റംസാന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കില്‍ ദീപാവലിക്കും ലഭിക്കേണ്ടതുണ്ട് തുടങ്ങിയവയായിരുന്നു മോദിയുടെ...

ഉത്തരാഖണ്ഡില്‍ രാഹുലിന്റെ റാലിയിലേക്ക് ഇരച്ചുകയറി ബി.ജെ.പി പ്രവര്‍ത്തകര്‍

ഹരിദ്വാര്‍: നിയമസഭാ തെരഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയിലേക്ക് ഇരച്ചു കയറി ബിജെപി പ്രവര്‍ത്തകര്‍. ഹരിദ്വാറില്‍ നടന്ന കോണ്‍ഗ്രസ് റാലിയിലേക്കാണ് മോദി അനുകൂല മുദ്രാവാക്യവുമായി ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരച്ചെത്തിയത്....

മോദിയെ കടന്നാക്രമിച്ച് അഖിലേഷ്; യുപിയില്‍ സഖ്യകക്ഷി പ്രചരണത്തിന് മികച്ച തുടക്കം

സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപിയെ കടന്നാക്രമിച്ചും സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞുമാണ് സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ്...

MOST POPULAR

-New Ads-