Friday, April 19, 2019
Tags Up by election

Tag: up by election

ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വി: യുപിയില്‍ യോഗിക്കെതിരെ പരസ്യമായി പാര്‍ട്ടി നേതാക്കള്‍ രംഗത്ത്

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് കൈറാന ഉപതെരഞ്ഞെടുപ്പില്‍ ബി.ജ.പിയുടെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഹര്‍ദോയി ജില്ലയില്‍ നിന്നുള്ള എം.എല്‍.എയായ ശ്യാം പ്രകാശാണ് ഫെയ്‌സ്ബുക്കിലൂടെ യോഗിയ്‌ക്കെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രി...

ചരിത്രമായി ബീഗം തബസും: 2014നു ശേഷം യുപിയില്‍ നിന്നും പാര്‍ലമെന്റിലെത്തുന്ന ആദ്യ മുസ്‌ലിം എം.പി

ലഖ്‌നൗ: രാജ്യം ഉറ്റുനോക്കിയ ഉത്തര്‍പ്രദേശിലെ കൈറാന മണ്ഡലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി ബീഗം തബസും ഹസന് പാര്‍ലമെന്റിലേക്ക്. ഇതോടെ 2014ന് ശേഷം ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ലമെന്റിലെത്തുന്ന ആദ്യ മുസ്‌ലിം എം.പിയായി തബസും. 2014ല്‍ ബി.ജെ.പിയുടെ...

യു.പി ഉപതെരഞ്ഞെടുപ്പ് തോല്‍വി: ബി.ജെ.പിയില്‍ പൊട്ടിത്തെറി

ലക്‌നൗ: ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിന് പിന്നാലെ യു.പിയില്‍ യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ട് പടയൊരുക്കം. ആദിത്യനാഥിന്റെ ഏകാധിപത്യ പ്രവണതയില്‍ അതൃപ്തിയുള്ള ബി.ജെ.പി നേതാക്കളാണ് അവസരം മുതലെടുത്ത് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. യു.പിക്ക് പുറത്തുള്ള...

യോഗി സര്‍ക്കാറിന് ഒരു വയസ്സ് : ഭരണനേട്ടം എന്തുണ്ട് ആഘോഷിക്കാന്‍, രൂക്ഷമായി വിമര്‍ശിച്ച് ക്ഷേമ...

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന് ഒരുവയസ്സ്. സംസ്ഥാനത്ത് ബി.ജെ.പി ഒന്നാം വാര്‍ഷികം ആഘോഷക്കുമ്പോള്‍ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പിന്നോക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ബാര്‍ രംഗത്ത്. യോഗിയുടെ...

യുപി ബി.ജെ.പിക്ക് വീണ്ടും തലവേദനയാവുന്നു, തോല്‍വിക്ക് പിന്നാലെ യുവനേതാവായ മന്ത്രിയുടെ മരുമകന്‍ പാര്‍ട്ടിവിട്ട് എതിര്‍പാളയത്തില്‍

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വീണ്ടും തിരിച്ചടി. ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പാര്‍്ട്ടയില്‍ നിന്നും കൊഴിഞ്ഞ് പോക്കും. തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മരുമകനും പാര്‍ട്ടിയുടെ യുവനേതാവുമായ നവല്‍ കിഷോര്‍ പാര്‍ട്ടി...

തോല്‍വിക്ക് കാരണം എന്റെ അമിത ആത്മവിശ്വാസം; തുറന്നു പറഞ്ഞ് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: യു.പി ഉപതെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസമാണ് പരാജയകാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപരതെരഞ്ഞെടുപ്പ് ഫലം വലിയ പാഠമാണ് നല്‍കുന്നത്. തെറ്റുകള്‍ തിരുത്തി 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം നടത്തുമെന്നും ഒരു...

തീവ്രവാദികള്‍ ബി.ജെ.പി ഓഫീസിലെന്ന് റാബറി ദേവി

ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ ഭീകരവാദികളും ബി.ജെ.പി ഓഫീസുകളിലാണെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബറി ദേവി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ട അരാരിയ തീവ്രവാദ കേന്ദ്രമാകുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ്...

ഇനി വികസനത്തെക്കുറിച്ച് പഠിപ്പിക്കാന്‍ വരരുത്;യോഗിയോട് സിദ്ധരാമയ്യ

ബെംഗളൂരു: ഇനി വികസനത്തെക്കുറിച്ച് തങ്ങളെ പഠിപ്പിക്കാന്‍ വരരുതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. യു.പി ഉപതെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. എസ്.പിയേയും ബി.എസ്.പിയേയും അഭിനന്ദിക്കുന്നുവെന്നും ബി.ജെ.പി ഇതര പാര്‍ട്ടികളുടെ...

യു.പി ഉപതെരഞ്ഞെടുപ്പ്: തോല്‍വിക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്

ലഖ്‌നൗ: യു.പി ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വി അപ്രതീക്ഷിതമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനവിധി അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗി കഴിഞ്ഞ അഞ്ച് തവണ തുടര്‍ച്ചയായി പാര്‍ലമെന്റിലേക്ക് വിജയിച്ച ഗൊരഖിപൂരിലും...

യു.പി ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് കര്‍ണാടകയെക്കാള്‍ പ്രധാനമാവുന്നതെന്തുകൊണ്ട്?

ലഖ്‌നൗ: ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം മൊത്തം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്തിയ ബി.ജെ.പി പ്രകടനം ആവര്‍ത്തിക്കുമോ അതോ സിദ്ധരാമയ്യയുടെ...

MOST POPULAR

-New Ads-