Wednesday, June 3, 2020
Tags Up election

Tag: up election

യു.പിയില്‍ സമാജ്‌വാദി കലഹം രൂക്ഷം; മുലായത്തിന്റെ പ്രഖ്യാപനം തള്ളി അഖിലേഷ്

ലക്‌നോ: ഒരു മാസം നീണ്ട സമവായം തകര്‍ത്ത് ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള തര്‍ക്കമാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവും മുഖ്യമന്ത്രിയും...

സഖ്യ സാധ്യതകള്‍ തള്ളി മുലായം; 325 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ലക്നൗ: വരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മറ്റു പാ ര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് അറിയിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയ മുലായം 325 പേരുടെ...

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി എസ്.പിയില്‍ വീണ്ടും ഭിന്നിപ്പ്

ലക്‌നോ: സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ കലഹം വീണ്ടും ചൂടുപിടിക്കുന്നു. ഒരു മാസത്തിലധികം നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തലിനാണ് ഇതോടെ വിരാമമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പുതിയ കലഹത്തിന് വഴി തുറന്നത്. 404...

യുപിയില്‍ കോണ്‍ഗ്രസും എസ്പിയും സഖ്യത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയും(എസ്.പി) കോണ്‍ഗ്രസും സഖ്യമായി മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരസ്പരം എത്ര സീറ്റില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്നും പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നും ഇന്ത്യ ടുഡെ...

എസ്.പിയിലെ വെടിനിര്‍ത്തലിലും കൊമ്പുകോര്‍ത്ത് അഖിലേഷും ശിവ്പാലും

ലഖ്‌നോ: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാര വടംവലി, പാര്‍ട്ടിയുടെ രജതജൂബിലിയോഘോഷ ചടങ്ങിലും പ്രതിഫലിച്ചു. ആഘോഷത്തിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവും പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവും വാക്കുകള്‍ കൊണ്ട്...

MOST POPULAR

-New Ads-