Friday, June 14, 2019
Tags Up gangrape

Tag: up gangrape

ഉന്നാവോ കൂട്ടബലാത്സംഗം; ഇരയെ പ്രതിയാക്കി യു.പി പൊലീസ്

ലക്‌നോ: ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ കൂട്ടബലാത്സംഗ കേസിലെ ഇരയായ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസ്. പീഡന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിയിക്കാന്‍ സമര്‍പ്പിച്ചിരുന്ന രേഖകള്‍ വ്യാജമാണെന്ന് കാട്ടിയാണ് പൊലീസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്....

യു.പിയില്‍ 15കാരിയെ യുവാക്കള്‍ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തു

മീററ്റ്: ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറിനു സമീപം വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 15 കാരിയെ യുവാക്കള്‍ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. കുടുംബാംഗങ്ങളോടൊപ്പം അര്‍ധ സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി ചാചേരിയിലെത്തിയതായിരുന്നു...

ഉന്നാവോ പീഡനം: അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എയുടെ ജയില്‍ മാറ്റി

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ സീതാപുര്‍ ജയിലിലേക്ക് മാറ്റി. കുല്‍ദീപിനെ ഉന്നാവോ ജയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി...

മുസാഫര്‍നഗറില്‍ കാറില്‍ മാതാവിന് ക്രൂര പീഡനം; കുഞ്ഞിനെ വലിച്ചെറിഞ്ഞു

മുസാഫര്‍നഗര്‍: കാറില്‍ നിന്ന് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം മാതാവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. മുസാഫര്‍നഗറില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഡല്‍ഹി-ഡെറാഡൂണ്‍ പാതയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം 26 കാരിയായ മാതാവിനെ പീഢിപ്പിക്കുകയായിരുന്നു. റോഡില്‍ രക്തത്തില്‍...

ഉത്തര്‍പ്രദേശില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കഴുത്തുഞെരിച്ച് കൊന്നു

ലഖ്നൗ: ജമ്മുകാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്തെ നാണിപ്പിച്ച് വീണ്ടും സമാന ക്രൂരത. എട്ടു വയസുകാരി ആസിഫയുടെ ദാരുണാന്ത്യം രാജ്യത്തെ പിടിച്ചു കുലുക്കുമ്പോളാണ് മറ്റൊരു എട്ടുവയസുകാരിയെ ഉ്ത്തര്‍പ്രദേശില്‍ ക്രൂര...

കഠ്‌വ ബലാല്‍സംഗം; നടന്നത് ഭയാനകവും പൈശാചികവുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

ജനീവ: കാശ്മീരിലെ കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആശങ്ക പങ്കുെവച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം പൈശാചികമെന്ന് ഗുട്ടറെസ് പറഞ്ഞു....

കൂട്ടബലാത്സംഗത്തില്‍ രാജ്യത്ത് പ്രതിഷേധം കത്തുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം കൊള്ളുന്നതിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഠ്‌വ, ഉന്നോവ ക്രൂരപീഡനങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി...

കഠ്‌വ, ഉന്നാവോ ബലാത്സംഗം; അവാര്‍ഡ് സന്തോഷത്തിനിടയിലും പ്രതിഷേധവുമായി നടി പാര്‍വതി

ടേക്ക് ഓഫിലെ മികച്ച പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച പ്രമുഖ മലയാള നടി പാര്‍വതി തെരുവോത്ത് സന്തോഷത്തിനിടയിലും കഠ്‌വ കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്. കശ്മീരില്‍ ക്ഷേത്രത്തില്‍ എട്ടുവയസുകാരിയെ...

ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം; 13കാരിയെ ഏഴു പേര്‍ ചേര്‍ന്ന്

സീതാപൂര്‍: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരണം കൈയ്യാളുന്ന ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം. സീതാപൂര്‍ ജില്ലയിലാണ് 13കാരിയായ പെണ്‍കുട്ടിയെ ഏഴു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തത്. സംഭവവുമായി...

ഉത്തര്‍ പ്രദേശില്‍ നിയമവിദ്യാര്‍ഥിയെ തല്ലികൊന്നു

അലഹബാദ്: ഉത്തര്‍ പ്രദേശില്‍ 26 കാരനായ ദലിത് നിയമവിദ്യാര്‍ഥിയെ അക്രമി സംഘം തല്ലികൊന്നു. അലഹബാദിലെ റസ്‌റ്റോറന്റില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ യു.പി സ്വദേശിയായ ദിലീപിനെ ഹോക്കി സ്റ്റിക്കുകളും ഇഷ്ടികയും ഉപയോഗിച്ച് തല്ലിക്കൊന്നത്. വെള്ളിയാഴ്ച...

MOST POPULAR

-New Ads-