Friday, July 19, 2019
Tags Up gangrape

Tag: up gangrape

ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ 32 വയസ്സുകാരിയായ ഗര്‍ഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി വനത്തില്‍ തള്ളി. ജില്ലയിലെ കചൂല ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി യുവതി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പ്രതികളെ...

യു.പിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി നാലു യുവതികളെ കൂട്ടബലാത്സംഗം ചെയ്തു; രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കാര്‍ തടഞ്ഞു നിര്‍ത്തി നാലു യുവതികളെ മോഷണസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ അക്രമി സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ബുലന്ദേശ്വറിലേക്ക് സഞ്ചരിക്കുന്നതിനിടെ യമുന എക്‌സ്പ്രസ്പാതയില്‍...

MOST POPULAR

-New Ads-