Tuesday, March 19, 2019
Tags Up

Tag: up

യു.പി: മട്ടനും ചിക്കനും വിളമ്പിയ മുസ്‌ലിം കല്യാണ വീടുകളില്‍ പൊലീസ് റെയ്ഡ്

ലഖ്‌നൗ: യു.പിയില്‍ അറവുശാലകള്‍ പൂട്ടിക്കുന്നതിനെതിരെ വിമര്‍ശമങ്ങള്‍ ശക്തമാവുന്നതിനിടെ മട്ടനും ചിക്കനും വിളമ്പിയ മുസ്‌ലിം കല്യാണ വീടുകളില്‍ പൊലീസ് റെയ്ഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. യോഗി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സമരപരിപാടികള്‍ ചൂടുപിടിക്കുന്നതിനിടെയാണ് പുതിയ വിവാദം. അറവുശാലകള്‍ പൂട്ടിക്കുന്നതിനെത്തുടര്‍ന്ന്...

തീവ്ര ഹിന്ദുത്വവാദിയായ യോഗിയുടെ ഫാമില്‍ മുസ്‌ലിംകള്‍ ജോലിക്ക്; മതേതരവാദിയാണെന്ന് ജനങ്ങളെ അറിയിക്കാന്‍

ന്യൂഡല്‍ഹി: തീവ്രഹിന്ദുത്വവാദിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഇരട്ടമുഖം വെളിച്ചത്ത്. സ്വന്തം ഫാമില്‍ മുസ്‌ലിംകകളെ ജോലിക്കെടുത്ത് താന്‍ മതേതരവാദിയാണെന്ന ചിത്രം ജനഹൃദയങ്ങളിലേക്ക് കൊണ്ടുവരാനാണ് യോഗി ശ്രമിക്കുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോരഖ്‌നാഥ്...

ഉത്തര്‍പ്രദേശിലെ സംഘ് പരീക്ഷണം

ഹനീഫ പുതുപറമ്പ് ഇന്ത്യയിലെ ജനപ്രിയ സിനിമയുടെ പ്രതീകമായി രാജ്യത്തിനകത്തും പുറത്തും ഒരുപോലെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നടനാണ് ഷാരൂഖ് ഖാന്‍. ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ട നായകന്‍. ഇപ്പോള്‍ യു.പിയുടെ മുഖ്യമന്ത്രിയാകാന്‍ നിയോഗിക്കപ്പെട്ട യോഗി ആദിത്യനാഥ്...

സംഭവിക്കുന്നത് മതേതര വിശ്വാസികള്‍ ഭയപ്പെട്ടത്

വര്‍ഗീയ വൈരം പരമാവധി ആളിക്കത്തിച്ചുകൊണ്ടു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് 19ന് അധികാരത്തിലേറിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ ഭയപ്പെട്ടതുപോലെ അതിന്റെ തനി നിറം കാട്ടിത്തുടങ്ങിയിരിക്കുന്നു....

യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് യോഗിയുടെ തന്നെ...

ലഖ്‌നൗ: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ഉത്തര്‍പ്രദേശ് പൊലീസ് സംസ്ഥാന ആഭ്യന്തര വകുപ്പിന് രണ്ട് വര്‍ഷം മുമ്പയച്ച അപേക്ഷ, ഇപ്പോള്‍ മുഖ്യമന്ത്രിയായ ആദിത്യനാഥിന്റെ മേശപ്പുറത്ത്. 2007 ജനുവരി...

ആഭ്യന്തരം വിട്ടു കൊടുക്കാതെ മുഖ്യമന്ത്രിയും പിടിച്ചുവാങ്ങാന്‍ ഉപമുഖ്യമന്ത്രിയും; യുപി മന്ത്രിസഭയില്‍ ഭിന്നിപ്പ് രൂക്ഷം

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അഭ്യന്തര വകുപ്പ് ആര് ഭരിക്കുമെന്ന് തര്‍ക്കത്തില്‍ ഉലഞ്ഞ് ബിജെപി സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ വകുപ്പ് സ്വന്തമാക്കുന്നതിന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ്...

കോണ്‍ഗ്രസ് ബന്ധം തുടരും; മായാവതിയുടെ ആരോപണത്തില്‍ അന്വേഷണം വേണം: അഖിലേഷ് യാദവ്

ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യു.പി മുഖ്യമന്ത്രി എന്ന നിലക്ക് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന...

മായാവതിയുടെ പ്രസ്താവന വെറും രാഷ്ട്രീയമോ? വോട്ടിങ് യന്ത്രങ്ങളിലെ തട്ടിപ്പിനെക്കുറിച്ച് സംശയങ്ങള്‍

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അസാധാരണമായ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഫലം പുറത്തുവന്ന ഉടന്‍ തന്നെ ബി.എസ്.പി നേതാവ് മായാവതി ഉന്നയിച്ച സംശയം കേവലം രാഷ്ട്രീയ ആരോപണമായിരുന്നില്ലെന്ന സംശയം ബലപ്പെടുന്നു. വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കൃത്രിമം...

ഉത്തര്‍പ്രദേശ് Live | ബി.ജെ.പിക്ക് വ്യക്തമായ ലീഡ്; കോണ്‍ഗ്രസ്-എസ്.പി സഖ്യം പകുതി സീറ്റുകള്‍ക്ക് പിന്നില്‍

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ലൈവ് അപ്‌ഡേറ്റുകള്‍ ഈ പേജിലൂടെ അറിയാം. 11.07 am ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വ്യക്തമായ ലീഡ്. 403 സീറ്റുകളില്‍ 304 സീറ്റുകളില്‍ ബിജെപിക്ക് മേല്‍കൈ. എസ്പി-കോണ്‍ഗ്രസ് സഖ്യം 71 സീറ്റുകളില്‍ മുന്നേറുന്നു. ബിഎസ്പിക്ക്...

മകനു മുന്നില്‍ മുട്ടുമടക്കി മുലായം; 38 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൈമാറി

ലക്‌നോ: മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനു മുന്നില്‍ മുട്ടുമടക്കി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പാര്‍ട്ടിയില്‍ അഖിലേഷിനുള്ള പിന്തുണ അംഗീകരിച്ച മുലായം സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കേണ്ട 38 ആളുകളുടെ...

MOST POPULAR

-New Ads-