Saturday, September 22, 2018
Tags US

Tag: US

ജിസിസി- യുഎസ് ഉച്ചകോടിക്ക് ട്രംപ് താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്

  ദോഹ: ജിസിസി- യുഎസ് ഉച്ചകോടി വിളിച്ചുചേര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. മിഡില്‍ഈസ്റ്റില്‍ ഗള്‍ഫ്് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം സുപ്രധാനമാണെന്ന് ട്രംപ് വിശ്വസിക്കുന്നതായി യുഎസ് അഡ്മിനിസ്‌ട്രേഷനിലെ ഉന്നതനെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട്...

ഗ്രീന്‍ കാര്‍ഡ് ബാക്ക്‌ലോഗ്: അമേരിക്കയിലുടനീളം ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളുടെ റാലി

വാഷിങ്ടണ്‍: ദീര്‍ഘകാലമായുള്ള ഗ്രീന്‍ കാര്‍ഡ് തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്കാരായ പ്രൊഫഷണലുകള്‍ അമേരിക്കയിലുടനീളം റാലികള്‍ സംഘടിപ്പിച്ചു. ഓരോ രാജ്യക്കാര്‍ക്കും പരിധി വെച്ച് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്ന സംവിധാനം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് വിവിധ നഗരങ്ങളില്‍ മാര്‍ച്ച്...

റെക്‌സ് ടില്ലേഴ്‌സനെ ട്രംപ് പുറത്താക്കി

  വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രശ്‌നം ഉള്‍പ്പെടെ പല അന്താരാഷ്ട്ര വിഷയങ്ങളിലും ഇടഞ്ഞുനില്‍ക്കുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. പകരം സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോംപിയോയെ നാമനിര്‍ദേശം ചെയ്തു....

ഉത്തര കൊറിയക്കു മുന്നില്‍ മുട്ടുമടക്കി ട്രംപ്; കിം ജോങ് ഉന്നുമായി ചര്‍ച്ചക്ക് തയ്യാര്‍

വാഷിങ്ടണ്‍: ആണവ വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ഉത്തര കൊറിയക്കു മുന്നില്‍ അമേരിക്ക മുട്ടുമടക്കുന്നു. ഭീഷണികള്‍ വിലപ്പോവില്ലെന്നു തിരിച്ചറിഞ്ഞതോടെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചക്കൊരുങ്ങുന്നു....

യു.എസ് നഗരത്തിലെ മുസ്‌ലിം വനിതാ മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മിനസോട്ട സ്‌റ്റേറ്റിലെ ഒരു നഗരത്തില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുസ്്‌ലിം വനിതാ സ്ഥാനാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ വഴി വധഭീഷണി. റോച്ചസ്റ്റര്‍ മേയര്‍ സ്ഥാനാര്‍ത്ഥി റജീന മുസ്തഫക്കാണ് വധിഭീഷണി ലഭിച്ചത്. മിലീഷ്യ മൂവ്്‌മെന്റ്...

അഭയാര്‍ത്ഥി വിലക്ക് യു.എസ് പിന്‍വലിക്കുന്നു

വാഷിങ്ടണ്‍: അഭയാര്‍ത്ഥി വിലക്ക് പൂര്‍ണമായി പിന്‍വലിക്കാന്‍ യു.എസ് ഭരണകൂടം തീരുമാനി ച്ചു. ഇറാന്‍ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കാണ് പിന്‍വലിക്കുന്നത്. അതേസമയം ഈ രാജ്യങ്ങളില്‍നിന്ന് എത്തുന്ന അഭയാര്‍ത്ഥികള്‍ വിമാനത്താവളങ്ങളിലും...

യു.എസ് സ്തംഭനം രൂക്ഷം

വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിക്ക് വിരാമമിടാന്‍ യു.എസ് സെനറ്റ് ശ്രമം തുടരവെ, അമേരിക്കയില്‍ പതിനായിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച ജോലിക്ക് ഹാജരാകാന്‍ സാധിച്ചില്ല. അവധി കഴിഞ്ഞ് പ്രവൃത്തി ദിനം പുനരാരംഭിച്ച ഇന്നലെയാണ് പ്രതിസന്ധിയുടെ രൂക്ഷത...

യു.എസില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ

യു. എസ് സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക്. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ധനബില്‍ പാസാക്കാന്‍ സാധിക്കാതിനെ തുടര്‍ന്നാണ് സാമ്പത്തിക അടിയന്തിരാവസ്ഥ സംജാതമായിരിക്കുന്നത്. ഒരു മാസത്തെ ചെലവിനുള്ള പണമാണു സെനറ്റ് അനുവദിക്കാതിരുന്നത്. അഞ്ചുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയില്‍ സാമ്പത്തിക...

അസ്വസ്ഥത മാറാതെ അമേരിക്ക; യു.എന്നില്‍ എതിര്‍ത്തവരെ ഒഴിവാക്കി സൗഹൃദ വിരുന്ന്

ന്യൂയോര്‍ക്ക്: ജറൂസലം വിഷയത്തില്‍ യു.എന്‍ പൊതുസഭയിലേറ്റ കനത്ത തിരിച്ചടിയില്‍ അമേരിക്കയുടെ അസ്വസ്ഥത മാറുന്നില്ല. 2018 ജനുവരി മൂന്നിന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി ഒരുക്കുന്ന 'സൗഹൃദ വിരുന്നി'ലേക്ക് യു.എന്നില്‍ തങ്ങള്‍ക്കെതിരായി വോട്ട്...

അമേരിക്കക്കു പകരം റഷ്യയും ചൈനയും; പ്രശ്‌ന പരിഹാരത്തിന് നിര്‍ണായക നീക്കവുമായി ഫലസ്തീന്‍

ഇസ്രാഈലുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് അമേരിക്കയെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കവുമായി ഫലസ്തീന്‍ അതോറിറ്റി പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്. ജറൂസലമിലെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ്സിന് തങ്ങളും ഇസ്രാഈലും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാന്‍ ധാര്‍മിക അവകാശമില്ലെന്നു...

MOST POPULAR

-New Ads-