Thursday, December 5, 2019
Tags Usa

Tag: usa

ക്യൂബയിലെ എംബസി ഉദ്യോഗസ്ഥരെ അമേരിക്ക പിന്‍വലിക്കുന്നു

  ഹവാന: ക്യൂബയിലെ എംബസി സ്റ്റാഫില്‍ പകുതിയിലേറെപ്പേരെയും അമേരിക്ക പിന്‍വലിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരില്‍ പലര്‍ക്കും കേള്‍വിക്കുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തിലാണിത്. 2016 അവസാനം മുതലാണ് ക്യൂബയിലെ യു.എസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്....

യുദ്ധ പ്രഖ്യാപനം: ഉത്തരകൊറിയയുടെ ആരോപണം അമേരിക്ക നിഷേധിച്ചു

വാഷിങ്ടണ്‍: അമേരിക്ക തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന ഉത്തരകൊറിയയുടെ ആരോപണം യു.എസ് നിഷേധിച്ചു. ഉത്തരകൊറിയ ഭീഷണി തുടര്‍ന്നാല്‍ അമേരിക്ക അധികാലം കാത്തിരിക്കുകയില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന യുദ്ധപ്രഖ്യാപനമാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി...

ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടി യുഎസ്

ഉത്തര കൊറിയയ്‌ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ യുഎസ് തേടുന്നു. നാളെ നടക്കുന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ യുഎസ് ഉത്തര കൊറിയയ്‌ക്കെതിരെ പ്രമേയം അവതരിപ്പിക്കും. ചൈന, റഷ്യ അടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ...

യു.എസ് യുദ്ധക്കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച് അപകടം; 10 നാവികരെ കാണാതായി

സിംഗപ്പൂര്‍: ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു. 10 നാവികരെ കാണാതായി. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്തിനു സമീപം യു.എസ്.എസ് ജോണ്‍ മക്കെയിന്‍ യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്....

ചൈനയെ വെല്ലുവിളിച്ച് യു.എസ് യുദ്ധക്കപ്പല്‍

ബീജിങ്: തെക്കന്‍ ചൈനാ കടലില്‍ തര്‍ക്കത്തിലിരിക്കുന്ന ദ്വീപിനു സമീപം അമേരിക്കന്‍ യുദ്ധക്കപ്പല്‍ എത്തിയത് ഗുരുതരമായ രാഷ്ട്രീയ, സൈനിക പ്രകോപനമാണെന്ന് ചൈന വ്യക്തമാക്കി. ചൈനയും അയല്‍രാജ്യങ്ങളും ഒരുപോലെ അവകാശവാദമുന്നയിക്കുന്ന പരാസെല്‍ ദ്വീപ് സമൂഹത്തിലെ ട്രിറ്റന്‍...

ഒബാമയുടെ ക്യൂബന്‍ നയങ്ങള്‍ ട്രംപ് പിന്‍വലിക്കുന്നു

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ശത്രുത അവസാനിപ്പിച്ച് ക്യൂബയുമായി സൗഹൃദം സ്ഥാപിച്ച മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നയതന്ത്ര തീരുമാനം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. ഒബാമ ഭരണകൂടം ക്യൂബക്ക് നല്‍കിയ വ്യാപാര, യാത്ര ഇളവുകള്‍...

യു.എസ് യുദ്ധക്കപ്പലും ഫിലിപ്പീന്‍ ചരക്കു കപ്പലും കൂട്ടിയിടിച്ച് ഏഴ് നാവികരെ കാണാതായി

അമേരിക്കന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴു യു.എസ് നാവികരെ കാണാതായി. പരിക്കേറ്റ ഒരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യു.എസ് നേവിയുടെ യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡാണ് ഫിലിപ്പീന്‍സിന്റെ എ.സി.എക്‌സ് ക്രിസ്റ്റല്‍ എന്ന ചരക്കുകപ്പലുമായി കൂട്ടിയിടിച്ചത്....

വിദേശ സാമ്പത്തിക ഇടപാട്: ട്രംപ് നിയമക്കുരുക്കില്‍

ന്യൂയോര്‍ക്ക്: ബിസിനസ് വഴി വിദേശ ഭരണകൂടങ്ങളില്‍നിന്ന് കോടികള്‍ കൈപ്പറ്റിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നിയമനടപടിക്ക് കളമൊരുങ്ങുന്നു. യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പാരിതോഷികങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകളും സ്‌റ്റേറ്റ്...

ഇസ്രാഈല്‍ വിരുദ്ധ പ്രമേയം: യു.എന്‍ മനുഷ്യാവകാശ സമിതിക്കെതിരെ ഭീഷണിയുമായി യു.എസ്

  ജനീവ: ഇസ്രാഈലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെയും അധിനിവേശ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് അമേരിക്കയുടെ രൂക്ഷ വിമര്‍ശം. ഇസ്രാഈലിനോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും കൗണ്‍സിലില്‍ തുടരുന്ന കാര്യത്തില്‍ യു.എസ് പുനരാലോചനക്ക് നിര്‍ബന്ധിതമായിരിക്കുകയാണെന്നും അമേരിക്കയടെ യു.എന്‍ സ്ഥാനപതി...

ഏഷ്യ-പസഫിക് മേഖലയില്‍ യു.എസ് നേതൃത്വം ഏറ്റെടുക്കണമെന്ന് ഫ്രാന്‍സും ജപ്പാനും

  ഏഷ്യാ പസഫിക് മേഖലയില്‍ സമാധാനം നിലനിര്‍ത്താനും ഉത്തര കൊറിയയുടെ ആണവ ഭീഷണികള്‍ക്ക് മറുപടി പറയാനും വേണ്ടി അമേരിക്ക മേഖലയുടെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ഫ്രാന്‍സും ജപ്പാനും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സിഗപ്പൂരില്‍ നടക്കുന്ന...

MOST POPULAR

-New Ads-