Wednesday, July 15, 2020
Tags Usa

Tag: usa

രാസായുധ പ്രയോഗം; റഷ്യയയും ലോകരാഷ്ട്രങ്ങളും തമ്മില്‍ ഇടയുന്നു

മോസ്‌കോ: റഷ്യന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനു നേരെയുണ്ടായ രാസായുധ പ്രയോഗത്തിന് പിന്നാലെ റഷ്യയയും ലോകരാഷ്ട്രങ്ങളും തമ്മില്‍ ഇടയുന്നു. യു.എസ് എംബിസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 60 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ ഇന്നലെ പുറത്താക്കി....

ജോണ്‍ ബോള്‍ട്ട് യുഎസ് സുരക്ഷാ ഉപദേഷ്ടാവ്

  വാഷിംഗ്ടണ്‍: ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(എന്‍എസ്എ) എച്ച്.ആര്‍. മക്മാസ്റ്ററെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പുറത്താക്കി. മുന്‍ യുഎന്‍ സ്ഥാനപതി ജോണ്‍ ബോള്‍ട്ടണാണ് പുതിയ എന്‍എസ്എ. വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരുടെ ചുമതലകളില്‍ അഴിച്ചുപണി നടത്താനുള്ള ട്രംപിന്റെ...

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കിയിലെ യുഎസ് എംബസി അടച്ചു

അങ്കാറ: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കിയിലെ യുഎസ് എംബസി അടച്ചു. തുര്‍ക്കിയിലെ യുഎസ് പൗരന്‍മാര്‍ക്ക് എംബസി അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ടൂറിസ്റ്റ് കേന്ദ്രങ്ങളും മറ്റു തിരക്കേറിയ സ്ഥലങ്ങളും സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍...

റഷ്യന്‍ ഇടപെടല്‍ ഹില്ലരിയാണ് കുറ്റക്കാരിയെന്ന് ബര്‍ണി സാന്‍ഡേഴ്‌സ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിന് ഹില്ലരിയാണ് കുറ്റക്കാരിയെന്ന് ബര്‍ണി സാന്‍ഡേഴ്‌സ്. റഷ്യന്‍ ആക്രമണം തടയുന്നതിന് ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന ഹില്ലരി ഒന്നും ചെയ്തില്ലെന്ന് ബര്‍ണി ആരോപിച്ചു. 2016 ലെ തെരഞ്ഞെടുപ്പില്‍...

രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിച്ച് ഖത്തര്‍; നടപ്പാക്കുന്നത് ഏഴു പദ്ധതികള്‍

ദോഹ: രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിച്ച് ഖത്തര്‍ ഏഴു പദ്ധതികള്‍ നടപ്പാക്കിവരുന്നു. ഭക്ഷ്യസുരക്ഷ, ആരോഗ്യം, കാര്‍ഷിക ഗവേഷണം ഉള്‍പ്പടെയുള്ള മേഖലകളിലാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് റേഡിയേഷന്‍ ആന്റ് കെമിക്കല്‍ പ്രൊട്ടക്ഷന്‍ വിഭാഗം ഡയറക്ടര്‍...

റഷ്യന്‍ കെണിയില്‍ അമേരിക്ക തന്ത്രപ്രധാന സൈനിക രഹസ്യങ്ങള്‍ ചോര്‍ന്നു

  റഷ്യന്‍ ഹാക്കര്‍മാര്‍മാരുടെ കെണിയില്‍ അമേരിക്ക വഞ്ചിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതിലൂടെ യുഎസിന്റെ തന്ത്രപ്രധാന സൈനിക രഹസ്യങ്ങളാണ് റഷ്യ ചോര്‍ത്തിയത്. സൈനിക ഡ്രോണുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍, സ്‌റ്റെല്‍ത് ഫൈറ്റര്‍ ജെറ്റുകള്‍, ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമുകള്‍, മറ്റു...

പാകിസ്താനുള്ള സഹായം യുഎസ് മരവിപ്പിച്ചു

  വാഷിംഗ്ടണ്‍: പാകിസ്താന് നല്‍കി വന്നിരുന്ന 1.15 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം അമേരിക്ക മരവിപ്പിച്ചു. പാകിസ്താനിലെ ഭീകരസംഘടനകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് നീക്കം. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ താലിബാന്‍, ഹഖാനി...

ഉന്നിന്റെ ‘ബട്ടണ്‍’ ഭീഷണി; അതേ ‘ബട്ടണില്‍’ തിരിച്ചടിച്ച് ട്രംപ്

  വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭീഷണിയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. ഉത്തര കൊറിയയേക്കാള്‍ വലിയ ന്യൂക്ലിയര്‍ ബട്ടണ്‍ തന്റെ കയ്യിലുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു. അമേരിക്ക മുഴുവന്‍ തങ്ങളുടെ...

അമേരിക്ക-പാകിസ്താന്‍ ബന്ധം വഷളാവുന്നു

ഇസ്്‌ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പാകിസ്താന്‍ യു.എസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. തീവ്രാവാദികള്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളം ഒരുക്കിയിരിക്കുകയാണെന്ന് ട്രംപ് ആരോപിച്ച് തൊട്ടുപിന്നാലെ പാക് വിദേശകാര്യ...

ബ്ലാക്ക് ആന്റ് വൈറ്റ് പൂരം; ഗോള്‍മഴ പെയ്‌തേക്കാം

ഗോഹട്ടി/ മഡ്ഗാവ്: കാണാന്‍ മറക്കരുത് ഇന്ന് മുതലുള്ള പോരാട്ടങ്ങള്‍. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വൈകീട്ട് കറുപ്പിന്റെ കരുത്തുറ്റ പോരാട്ടമാണെങ്കില്‍ മഗ്ഡാവിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് വെളുപ്പിന്റെ പോരാട്ടം. ഗോഹട്ടിയില്‍ മാലിയും...

MOST POPULAR

-New Ads-