Friday, February 21, 2020
Tags Uthar pradesh election

Tag: uthar pradesh election

യു.പിയിലെ കൈരാനയിലേക്ക് ഉറ്റുനോക്കി രാജ്യം: പ്രതിപക്ഷത്തിന് നിര്‍ണ്ണായകം; ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കൈരാനയും മഹാരാഷ്ട്രയിലെ പല്‍ഘറുമടക്കമുള്ള നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം. കൈരാനയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേര്‍ന്ന സാഹചര്യമാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ...

യു.പി ഉപതെരഞ്ഞെടുപ്പ്: തോല്‍വിയില്‍ യോഗി ആദിത്യനാഥിനെ കുറ്റപ്പെടുത്തി ബി.ജെ.പി എം.എല്‍.എ

ലക്‌നൗ: ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. സംസ്ഥാന ഉദ്യോഗസ്ഥവൃന്ദത്തില്‍ യോഗി ആദിത്യനാഥിന് ഉണ്ടായിരുന്ന അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്ന് ഭയ്‌രീയ എം.എല്‍.എ...

യു.പി ഉപതെരഞ്ഞെടുപ്പ് ഫലം: ഇത് ബി.ജെ.പിയുടെ അന്ത്യത്തിന്റെ തുടക്കമെന്ന് മമതബാനര്‍ജി

ന്യൂഡല്‍ഹി: : ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ മായാവതിയേയും അഖിലേഷ് യാദവിനേയും അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്ന് മമത പറഞ്ഞു. മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും...

വിജയം പൊള്ളത്തരം; കെട്ടിവെച്ച തുക നഷ്ടമായി യുപിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം തൂത്തുവാരിയെന്ന വാര്‍ത്തകള്‍ പൊള്ളത്തരമാണെന്ന് തെളിയുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച പകുതിയോളം സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച കാശ് നഷ്ടമായെന്ന് ദേശീയ മാധ്യമമായ 'ദി എക്കണോമിക് ടൈംസ്' ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍...

MOST POPULAR

-New Ads-