Tuesday, September 25, 2018
Tags Uthar pradesh police

Tag: uthar pradesh police

പീഡന ആരോപണം: മദ്രസയില്‍ യു.പി പൊലീസിന്റെ റൈഡ്; 52 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

ലക്നൗ: ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മദ്രസയില്‍ യുപി പോലീസിന്റെ റൈഡ്. ലക്നൗവിലെ യസീന്‍ഗഞ്ച് മേഖലയിലുള്ള ജാമിഅ ഖദീജാദുല്‍ കുബ്രയെന്ന മദ്രസയിലാണ് പൊലീസ് റൈഡ് നടത്തിയത്. മദ്രസയില്‍ നിന്നും 52...

യോഗിയുടെ റാലിയില്‍ പങ്കെടുത്ത യുവതിയുടെ ബുര്‍ഖ അഴിപ്പിച്ചത് വിവാദത്തില്‍; പ്രതികരണവുമായി യുവതി

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിയില്‍ പങ്കെടുത്ത യുവതിയുടെ ബുര്‍ഖ അഴിച്ചുവാങ്ങിയത് വിവാദമാകുന്നു. ബി.ജെ.പി പ്രവര്‍ത്തകയായ സൈറ എന്നസ്ത്രീയുടെ ബുര്‍ഖയാണ് മൂന്ന് വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിച്ചു വാങ്ങിയത്. യോഗിയുടെ ബാലിയിലെ...

വനിതാ പോലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചു; എസ്.ഐക്ക് സസ്‌പെന്‍ഷന്‍; വീഡിയോ വൈറല്‍

ഹൈദരാബാദ്: യൂണിഫോമിലുള്ള വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച തെലങ്കാനയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ വൈറലായതോടെ തെലങ്കാന പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ഗാഡ്വാളിലെ ജൊലഗമ്പ സ്‌റ്റേഷന്‍ എ.എസ്.ഐ ഹസ്സനെതിരെ സ്വഭാവദൂഷ്യത്തിന്...

പൊലീസ് സേന; മുഖം മിനുക്കാന്‍ 25,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: പൊലീസ് സേനകളുടെ നവീകരണത്തിന് 25,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 2020 വരെ മൂന്നുവര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. 18,636 കോടി രൂപ കേന്ദ്രത്തിന്റേയും 6,424 കോടി രൂപ...

ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍ മുസ്‌ലിം കുടുംബത്തെ മര്‍ദ്ദിച്ച് കൊള്ളയടിച്ചു; മൂന്നുപേരുടെ നില ഗുരുതരം

ഫാറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ തീവണ്ടിയില്‍ ഒരുകൂട്ടമാളുകള്‍ മുസ്‌ലിംകുടുംബത്തെ മര്‍ദ്ദിച്ച് കൊള്ളയടിച്ചു. കുടുംബത്തിലെ എട്ടുപേര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു. ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു കുടുംബം. തീവണ്ടിയില്‍ ഒരാള്‍...

പീഢിപ്പിച്ചവരെ അറസ്റ്റു ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് പോലീസ്

റാംപൂര്‍: കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പരാതി പറയാനെത്തിയപ്പോള്‍ വഴങ്ങിത്തന്നാല്‍ മാത്രമേ പ്രതികളെ അറസ്റ്റുചെയ്യൂവെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ റാംപൂരിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ജയ്പ്രകാശ് സിങ്ങിനെതിരെയാണ് യുവതിയുടെ പരാതി. 37 വയസ്സുകാരിയായ യുവതിയെ ഈ...

MOST POPULAR

-New Ads-