Sunday, July 5, 2020
Tags Uthra death

Tag: uthra death

ഉത്രയുടെ തലച്ചോറില്‍ പാമ്പിന്‍ വിഷത്തോടൊപ്പം ഉറക്കഗുളികയുടെ സാന്നിധ്യവും; റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം: മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഭര്‍ത്താവ് കടിപ്പിച്ചു കൊന്ന ഉത്രയുടെ ആന്തരിക അവയവ പരിശോധനയില്‍ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം. തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബില്‍ നിന്നാണ് പരിശോധന സംബന്ധിച്ച...

ഡോക്ടര്‍മാരുടെ മൊഴി കുരുക്കായി; സൂരജിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും

കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മ രേണുകയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി. മുന്‍പു പലതവണ സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം...

അണലിയെ എത്തിച്ചത് കാറില്‍: ഒപ്പം സുഹൃത്തുക്കള്‍

ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ എത്തിച്ചതുള്‍പ്പെടെ 4 വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കേസിലെ പ്രതി ഭര്‍ത്താവ് സൂരജ്, പാമ്പിനെ കൈമാറിയ ചാവര്‍കോട് സുരേഷ് എന്നിവര്‍ പാമ്പുമായി സഞ്ചരിച്ച വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ...

ഉത്ര കേസ്; സൂരജിന്റെ കുടുംബത്തെ ചോദ്യം ചെയ്തു, ചെറുപ്രായം മുതലേ സൂരജിന് ജന്തുക്കളോട് ഇഷ്ടമെന്ന്...

കൊട്ടാരക്കര: ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പത്തുമണിക്കൂറോളം അന്വേഷണസംഘം ചോദ്യംചെയ്തു. ഗൂഢാലോചനയില്‍ ഇരുവര്‍ക്കുമുള്ള പങ്ക് കണ്ടെത്തുന്നതിനാണ് റൂറല്‍ എസ്.പി. ഹരിശങ്കറും ഡിവൈ.എസ്.പി. അശോകനും ഉള്‍പ്പെട്ട സംഘം...

സ്വത്തുക്കള്‍ക്ക് പുറമെ ഉത്രയുടെ ഇന്‍ഷുറന്‍സ് തുകയും തട്ടിയെടുക്കാന്‍ സൂരജിന്റെ ശ്രമം; വിവരങ്ങള്‍ പുറത്ത്

കൊല്ലം: ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുകയും തട്ടിയെടുക്കാന്‍ ഭര്‍ത്താവ് സൂരജ് ലക്ഷ്യമിട്ടിരുന്നതായി സൂചന. വലിയ തുകക്ക് ഉത്രയുടെ പേരില്‍ സൂരജ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നതായും പോളിസിയില്‍ നോമിനി സൂരജായിരുന്നുവെന്നും അന്വേഷണ...

ഉത്ര കൊലപാതകം; സൂരജ് പാമ്പിനെ വാങ്ങിയ കാര്യം പറഞ്ഞിരുന്നുവെന്ന് സുഹൃത്ത്

അഞ്ചല്‍ ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവ്. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂരജ് വെളിപ്പെടുത്തിയിരുന്നതായി സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. പാമ്പിനെ വാങ്ങിയ വിവരവും സൂരജ് പറഞ്ഞിരുന്നു....

സൂരജ് അറസ്റ്റ് മുന്‍കൂട്ടി കണ്ടിരുന്നു; അറസ്റ്റിന് തൊട്ടുമുമ്പ് നിയമോപദേശം തേടി

കൊല്ലം: ഉത്രയുടെ മരണത്തില്‍ പ്രതി സൂരജ് പൊലീസ് അന്വേഷണം തനിക്ക് നേരെ നീളുന്നതായി പ്രതീക്ഷിച്ചിരുന്നതായി വിവരം. അറസ്റ്റ് മുന്‍കൂട്ടി കണ്ട സൂരജ് നിമോപദേശം തേടിയെന്നും പോലീസ് കണ്ടെത്തി. അറസ്റ്റിന് മണിക്കൂറുകള്‍ക്ക്...

ഉത്ര വധക്കേസ് പ്രതി സൂരജ് സി.പി.എം പ്രവര്‍ത്തകന്‍; സംരക്ഷിച്ചതും കുട്ടിയെ പിടിച്ചെടുത്തതും സി.പി.എം നേതാക്കളുടെ...

കൊല്ലം അഞ്ചലില്‍ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര കൊലപാതകക്കേസ് പ്രതി സൂരജ് സി.പി.എം പ്രവര്‍ത്തകനെന്ന് വെളിപ്പെടുത്തല്‍. സൂരജ് സി.പി.എം ബ്രാഞ്ച് കമ്മറ്റിയംഗവും ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമാണെന്ന് പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ്...

പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു; ഉത്രയെ കടിച്ചത് കരിമൂര്‍ഖന്‍ തന്നെയെന്ന് ഡോക്ടര്‍മാര്‍

ഉത്രയെ കടിച്ചത് വിഷമുള്ള മൂര്‍ഖന്‍ പാമ്പെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ കേസിന് ആവശ്യമായ തെളിവുകള്‍ കിട്ടി. വിഷപല്ല് ഉള്‍പ്പടെയുള്ളവ ലഭിച്ചു. പാമ്പിന്റെ മാംസം...

വാവാ സുരേഷിനെയും സംഭവത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചു; സൂരജിന്റെ നുണകള്‍ പൊലീസ് പൊളിച്ചത് ഇങ്ങനെ

കൊല്ലം അഞ്ചലില്‍ ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സൂരജിന് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സാക്ഷിമൊഴികള്‍ക്ക് പുറമേ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുകയാണ്...

MOST POPULAR

-New Ads-