Wednesday, February 20, 2019
Tags Utterpradesh

Tag: utterpradesh

കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെ യു.പിയില്‍ എസ്പി-ബിഎസ്പി സഖ്യം; രാഹുലിനും സോണിയക്കുമെതിരെ മത്സരിക്കില്ല

ലക്‌നോ/ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചുനിന്ന് മത്സരിക്കാന്‍ സമാജ്്‌വാദി പാര്‍ട്ടി - ബഹുജന്‍ സമാജ്്‌വാദി പാര്‍ട്ടി ധാരണ. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരായ മഹാസഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇരു കക്ഷികളും കൈകോര്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്ന...

യുപിയില്‍ ബി.ജെ.പി ഇനി വോട്ട് ചോദിച്ചുവരണ്ടയെന്ന് 38 സമുദായ സംഘടനകള്‍

ലക്‌നൗ: യുപിയില്‍ ബി.ജെ.പി ഇനി വോട്ട് ചോദിച്ചുവരണ്ടയെന്ന് സമുദായ സംഘടനകള്‍. എസ്.സി-എസ്.ടി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതിയാണ് ഓള്‍ ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകളെ പ്രകോപിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മധ്യ ലക്‌നൗവിലെ...

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സംബാലില്‍ ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്‌വാദി പാര്‍ട്ടി നേതാവ് മരിച്ചു. ജഗദീഷ് മാലി എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ നയി ബസ്തിയില്‍ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെലാണ് സംഭവം. ഭാര്യയുടെ കാമുകനായ ദിലീപും മാലിയും തമ്മില്‍...

ഒരു കുടുംബത്തിലെ നാലു പേര്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

അലഹാബാദ്: ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ അഞ്ചുവയസ്സുകാരന്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഗാഹിയ മാധവ്‌നഗറിലെ താമസക്കാരായ കമലേഷ് ദേവി (52), മരുമകന്‍ പ്രതാപ് നാരായണ്‍ (35), മകള്‍ കിരണ്‍...

മഴ തുടരുന്നു; ഉത്തര്‍പ്രദേശില്‍ 14 മരണം

കാണ്‍പൂര്‍: ഉത്തര്‍ പ്രദേശില്‍ കനത്ത മഴ തുടരുന്നു. കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം 14 പേര്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഗംഗയിലെ ജനനിരപ്പ് വലിയ തോതില്‍ ഉയരുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഉന്നാവോയില്‍...

അനുവാദമില്ലാതെ തന്റെ ജീന്‍സ് ധരിച്ച സഹോദരനെ ചേട്ടന്‍ കുത്തിക്കൊന്നു

ലഖ്‌നൗ: അനുവാദമില്ലാതെ തന്റെ ജീന്‍സ്പാന്റ്‌സ് ധരിച്ച സഹോദരനെ ചേട്ടന്‍ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലഹദാബാദ് ജില്ലയിലെ തര്‍വായിലാണ് സംഭവം. വ്യാഴായ്ചയാണ് മുപ്പതിയഞ്ചുകാരനായ സുരേന്ദ്രനെയാണ് ജേഷ്ഠന്‍ രാജേന്ദ്ര(37) സ്വന്തം ജീന്‍സ് പാന്റ്‌സ് അനുവാദമില്ലാത്ത ധരിച്ചതിനെ തുടര്‍ന്നുണ്ടായ...

രാജ്യത്ത് ബലാത്സംഗം വര്‍ധിക്കാന്‍ കാരണം മുസ്‌ലിംകള്‍; ജനസംഖ്യ നിയന്ത്രണ ബില്‍ കൊണ്ടുവരണം: ബി.ജെ.പി എം.പി...

ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗം, തീവ്രവാദം, ആള്‍ക്കൂട്ട കൊലപാതകം, ലൈംഗിക അതിക്രമം തുടങ്ങിയവ വര്‍ധിക്കാന്‍ കാരണം രാജ്യത്തെ മുസ്‌ലിം ജനസംഖ്യ ഉയരുന്നത് മൂലമാണെന്ന് ബി.ജെ.പി എം.പി ഹരി ഓം പാണ്ഡെ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച...

വരാണസിയില്‍ മോദി നേരിടുക പ്രതിപക്ഷ വിശാല സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ: ആവശ്യമെങ്കില്‍ ലോക്‌സഭാ സീറ്റുകള്‍ ത്യജിക്കാന്‍...

ആഗ്ര: ബി.ജെ.പിയെ തറപറ്റിക്കാന്‍ ആവശ്യമെങ്കില്‍ ലോക്‌സഭാ സീറ്റുകള്‍ ത്യജിക്കാന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇതിന് വേണ്ടി ബി.എസ്.പി, കോണ്‍ഗ്രസ്, ആര്‍.എല്‍.ഡി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു....

ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന്‍ കാഷിഫ് ജമാലിന് നേരെ വധശ്രമം: വെടിയുതിര്‍ന്ന ശേഷം അജ്ഞാത...

ലഖ്‌നൗ: ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന്‍ കാഷിഫ് ജമാലിന് നേരെ വധശ്രമം. ഇന്നലെ രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിര്‍ത്ത ശേഷം ഓടിപ്പോകുകയായിരുന്നു. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജമീലിനെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍...

യോഗി ആദിത്യനാഥിന്റെ സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടു എന്ന് ഗവര്‍ണര്‍ക്ക് പരാതി: പരാതിക്കാരനെ പൊലീസ് അറസ്റ്റ്...

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്പി ഗോയല്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ച് യുപി ഗവര്‍ണര്‍ റാംനായിക്കിന് ഇ-മെയില്‍ അയച്ച യുവവ്യവസായി അഭിഷേക് ഗുപ്തയെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴായ്ച ബി.ജെ.പി...

MOST POPULAR

-New Ads-