Sunday, April 21, 2019
Tags Utterpradesh

Tag: utterpradesh

യോഗി ആദിത്യനാഥിന്റെ സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടു എന്ന് ഗവര്‍ണര്‍ക്ക് പരാതി: പരാതിക്കാരനെ പൊലീസ് അറസ്റ്റ്...

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്പി ഗോയല്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ച് യുപി ഗവര്‍ണര്‍ റാംനായിക്കിന് ഇ-മെയില്‍ അയച്ച യുവവ്യവസായി അഭിഷേക് ഗുപ്തയെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴായ്ച ബി.ജെ.പി...

സീതാദേവി ടെസ്റ്റ് ട്യൂബ് ശിശുവെന്ന് യു.പി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ

ലഖ്‌നൗ: പുരാണങ്ങളുമായി ആധുനികതയെ കൂട്ടിക്കെട്ടുന്ന വിചിത്രമായ പ്രസ്താവനകള്‍ക്ക് കുറവില്ല. രാമായണ കാലത്തും ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഉണ്ടായിരുന്നുവെന്ന യു.പി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയുടെ പ്രസ്താവനയാണ് പുതിയത്. ഇതിന് തെളിവാണ് സീതയുടെ ജനനമെന്നും അദ്ദേഹം...

ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വി: യുപിയില്‍ യോഗിക്കെതിരെ പരസ്യമായി പാര്‍ട്ടി നേതാക്കള്‍ രംഗത്ത്

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് കൈറാന ഉപതെരഞ്ഞെടുപ്പില്‍ ബി.ജ.പിയുടെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഹര്‍ദോയി ജില്ലയില്‍ നിന്നുള്ള എം.എല്‍.എയായ ശ്യാം പ്രകാശാണ് ഫെയ്‌സ്ബുക്കിലൂടെ യോഗിയ്‌ക്കെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രി...

ചരിത്രമായി ബീഗം തബസും: 2014നു ശേഷം യുപിയില്‍ നിന്നും പാര്‍ലമെന്റിലെത്തുന്ന ആദ്യ മുസ്‌ലിം എം.പി

ലഖ്‌നൗ: രാജ്യം ഉറ്റുനോക്കിയ ഉത്തര്‍പ്രദേശിലെ കൈറാന മണ്ഡലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി ബീഗം തബസും ഹസന് പാര്‍ലമെന്റിലേക്ക്. ഇതോടെ 2014ന് ശേഷം ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ലമെന്റിലെത്തുന്ന ആദ്യ മുസ്‌ലിം എം.പിയായി തബസും. 2014ല്‍ ബി.ജെ.പിയുടെ...

ഉപതെരഞ്ഞെടുപ്പ്: യുപിയില്‍ വീണ്ടും ബി.ജെ.പിക്ക് കനത്ത തോല്‍വി: ഞെട്ടലോടെ ബി.ജെ.പി നേതൃത്വം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടു പ്രകാരം നിലവിലെ ബി.ജെ.പിയുടെ മണ്ഡലമായ കൈറാനയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മ്രിഗാംക സിങിനെ തബസ്സും ബീഗം(ആര്‍.എല്‍.ഡി) 43000ത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി....

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ ഭീതിയിലാഴ്ത്തി തെരുവ് നായ്ക്കള്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തെരുവ് നായ് ശല്ല്യം. ഹാര്‍ദേവ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡാണ് തെരുവ് നായ്ക്കള്‍ കൈയടക്കിയത്. നായ്ക്കളുടെ സാന്നിധ്യത്തില്‍ ഭയപ്പെട്ട വാര്‍ഡിലെ രോഗികളും കുത്തിയിരിപ്പുകാരും ആശുപത്രി അധികൃതര്‍ക്ക്...

ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ച ദളിത് പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

ലക്‌നോ: ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചതിന് ദളിത് പെണ്‍കുട്ടിയെ അയല്‍ക്കാരന്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലുള്ള ഫരീഹ ഗ്രാമത്തിലാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍...

ഉത്തരേന്ത്യയില്‍ ദുരിതം വിതച്ച് പൊടിക്കാറ്റ്; മരണം 127 ആയി

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 127 ആയി. ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസവും സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്...

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രദേശിക നേതാവും ഹോംഗാര്‍ഡും വെടിയേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് രാംപുര്‍ ജില്ലയില്‍ അജ്ഞാത സംഘം ഇവരെ വെടിവച്ചുകൊന്നത്. സമാജ്‌വാദി മുന്‍ രാംപുര്‍ ജില്ലാ സെക്രട്ടറി പര്‍വത് സിംഗ്...

ഗോഹത്യ കസ്റ്റഡി മരണം: സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഗുജ്ജര്‍ സംഘടനകള്‍

ന്യൂഡല്‍ഹി: പശ്ചിമ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗോഹത്യ കേസില്‍ അറസ്റ്റിലായ വ്യക്തി മരിക്കാനിടയായ സംഭവത്തില്‍ ഇരയുടെ കുടുംബത്തിനു നീതിയുറപ്പാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്ന ഗുജ്ജര്‍ സംമുദായ സംഘടനകളുടെ മുറിയിപ്പ്. വ്യാഴായ്ച്ചയാണ് ഗോഹത്യ നിരോധന...

MOST POPULAR

-New Ads-