Tuesday, November 20, 2018
Tags Uzhavoor vijayan

Tag: Uzhavoor vijayan

മരണശേഷവും ഉഴവൂര്‍ വിജയനെ വിടാതെ എന്‍സിപി; ജോക്കറെന്ന് അധിക്ഷേപിച്ച് മാണി സി കാപ്പന്‍

കോട്ടയം: മുന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ മരണശേഷവും വിടാതെ എന്‍സിപി. അദ്ദേഹത്തെ അധിക്ഷേപിച്ചും വിമര്‍ശിച്ചും പാര്‍ട്ടി ദേശീയ നേതാവ് മാണി സി കാപ്പനാണ് രംഗത്തുവന്നത്. ഉഴവൂരിനെ പോലുള്ള ജോക്കറെ പാര്‍ട്ടിക്ക്...

ഉഴവൂരിന്റെ മരണം; തോമസ് ചാണ്ടിക്കെതിരെ സതീഷ് കല്ലകുളം

തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ച് ഉഴവൂരിന്റെ സന്തതസഹചാരിയായിരുന്ന സതീഷ് കല്ലംകുളം. ഉഴവൂരിനെ തളര്‍ത്തിയത് മന്ത്രി തോമസ് ചാണ്ടിയുടെ നേതൃത്വത്തിലാണെന്ന് സതീഷ് കല്ലകുളം പറഞ്ഞു....

എന്‍.സി.പിയില്‍ കലാപം; ഗതാഗതമന്ത്രി തോമസ്ചാണ്ടി രാജിവെക്കണമെന്ന് ആവശ്യം

കൊച്ചി: ഉഴവൂര്‍ വിജയന്റെ മരണത്തോടെ രൂപപ്പെട്ട ചേരിപ്പോരില്‍ എന്‍.സി.പി കേരളഘടകത്തില്‍ കലാപം. സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ നടപടിവേണമെന്ന നിലപാടാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്....

ഉഴവൂര്‍ വിജയനു നേരെ ഭീഷണി മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: അന്തരിച്ച എന്‍സിപി അധ്യക്ഷന്‍ ഉഴവൂര്‍ വിജയനു പാര്‍ട്ടി നേതാക്കളില്‍ നിന്നുണ്ടായ ഭീഷണി സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. പാര്‍ട്ടിയില്‍ നിന്ന് ഭീഷണി നേരിട്ടതായി സ്ഥിരീകരിച്ച് എന്‍വൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്്മാന്‍ രംഗത്തുവന്നത്....

ഉഴവൂര്‍ വിജയനെതിരെയുള്ള എന്‍.സി.പി നേതാവിന്റെ കൊലവിളി പുറത്ത്

തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയനെതിരെ കൊലവിളി നടത്തിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരിയുടെ ശബ്ദരേഖ പുറത്ത്. മനോരമ ന്യൂസാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 'അടികൊടുക്കും, കൊല്ലും, ഒന്നോ...

‘മനം നൊന്ത് ഉഴവൂര്‍ വിജയന്‍ രാജിക്കൊരുങ്ങി’;മരണത്തിനു മുമ്പ് നടന്ന സംഭവം വെളിപ്പെടുത്തി എന്‍സിപി നേതാവ്

തിരുവനന്തപുരം: പാര്‍ട്ടി പ്രശ്‌നങ്ങളില്‍ മനംനൊന്ത് നേതൃസ്ഥാനങ്ങളില്‍ ഉപേക്ഷിക്കാന്‍ അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ഒരുങ്ങിയിരുന്നതായി വെളിപ്പെടുത്തല്‍. ഉഴവൂര്‍ വിജയന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ സതീഷ് കല്ലങ്കോടാണ് ഇതുസംബന്ധിച്ച കാര്യം പുറത്തുവിട്ടത്. മരിക്കുന്നതിനു...

ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം

തിരുവനന്തപുരം: അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഉഴവൂര്‍ വിജയന്റെ ചികിത്സക്ക് ചെലവായ തുകയിലേക്ക് അഞ്ചു...

നര്‍മങ്ങളുടെ രാഷ്ട്രിയ മുഖം

എബി ജെ. ജോസ് ഉഴവൂര്‍ വിജയന്‍. കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രഭാഷകന്‍. നര്‍മ്മത്തിലൂടെ രാഷ്ട്രീയ വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്ന അസാധാരണ പ്രതിഭ. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നെങ്കിലും എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഏറെ സ്വീകാര്യനായിരുന്നു വിജയന്‍. 'ക്രൗഡ്...

തന്റെ പ്രസംഗത്തെ വെറും തമാശയായി തള്ളിക്കളയുന്നവരോട് ഉഴവൂര്‍ വിജയന്‍ പറഞ്ഞതിങ്ങനെയാണ്

രാഷ്ട്രീയത്തില്‍ ചിരിയിലൂടെ ചിന്ത പടര്‍ത്തിയ നേതാവായിരുന്നു ഉഴവൂര്‍ വിജയന്‍. രാഷ്ട്രീയ എതിരാളികള്‍ക്കു പോലും ചിരിവരുന്ന രീതിയിലുള്ള നര്‍മ്മസംഭാഷണത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. തന്റെ പ്രസംഗങ്ങളെ വെറും തമാശകളായി തള്ളിക്കളയുന്നവരോട് ഒരിക്കല്‍ വിജയന്‍ പറഞ്ഞതിങ്ങനെയാണ്. പ്രസംഗം കേള്‍ക്കാന്‍...

രാഷ്ട്രീയത്തില്‍ വ്യത്യസ്ഥനായ വ്യക്തിയായിരുന്നു ഉഴവൂര്‍ വിജയനെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: രാഷ്ട്രീയത്തില്‍ വ്യത്യസ്ഥനായ വ്യക്തിയായിരുന്നു ഉഴവൂര്‍ വിജയനെന്ന് മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എന്‍.സി.പി നേതാവായ ഉഴവൂര്‍ വിജയന്റെ നിര്യാണത്തില്‍ അനുശോചിക്കുകയായിരുന്നു അദ്ദേഹം. നേരില്‍ കാണുമ്പോള്‍ രാഷ്ട്രീയ എതിരാളികളോടുപോലും ചിരിപടര്‍ത്തുന്ന നേതാവായിരുന്നു ഉഴവൂര്‍...

MOST POPULAR

-New Ads-