Tuesday, November 20, 2018
Tags V muraleedharan

Tag: v muraleedharan

സമ്മര്‍ദ്ദത്തിനു മുന്നില്‍ മുട്ടുമടക്കി മുരളീധരന്‍; എല്ലാവരുടേയും വോട്ട് വാങ്ങുമെന്ന് നിലപാട്

തിരുവനന്തപുരം: കെ.എം മാണി വിഷയത്തില്‍ നിലപാട് തിരുത്തി ബി.ജെ.പി സംസ്ഥാന നേതാവ് വി.മുരളീധരന്‍ .കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ മുരളീധരന്‍ തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ്...

മാണി പരാമര്‍ശത്തില്‍ മുരളീധരന്‍ വെട്ടില്‍; മറുപടിയുമായി കേരളകോണ്‍ഗ്രസ് രംഗത്ത്

കോട്ടയം: കെ.എം മാണിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വെട്ടിലായി ബി.ജെ.പി നേതാവ് വി.മുരളീധരന്‍. ബി.ജെ.പി കോര്‍കമ്മിറ്റിയിലടക്കം മുരളീധരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുരളീധരന് മറുപടിയുമായി കേരളകോണ്‍ഗ്രസ്സും രംഗത്തെത്തി. ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്‍ഗ്രസ്സിനെ കരുവാക്കേണ്ടെന്ന് റോഷ്...

കെ.എം മാണിക്കെതിരായ പരാമര്‍ശം; മുരളീധരനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം

തിരുവനന്തപുരം: കെ.എം മാണിക്കെതിരായ പരാമര്‍ശത്തില്‍ മുരളീധരനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം. കൊല്ലത്ത് ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ വി.മുരളീധരനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍...

കേന്ദ്ര സര്‍ക്കാറിനെതിരായ പരാമര്‍ശം ഒഴിവാക്കിയതിന് ഗവര്‍ണറെ പ്രശംസിച്ച് ബി.ജെ.പി

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ പരാമര്‍ശം ഒഴിവാക്കിയ ഗവര്‍ണറുടെ നടപടിയെ പ്രശംസിച്ച് ബി.ജെ.പി സംസ്ഥാന ഘടകം. നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിലപാടുകളോട് യോജിക്കാതിരുന്ന ഗവര്‍ണര്‍, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി...

നേതാക്കന്മാരുടെ നടപടികള്‍ ജനങ്ങളെ അകറ്റിയതായി മുരളീധരന്‍

മെഡിക്കല്‍ കോളേജ് കോഴവിവാദവും തുടര്‍ന്നുണ്ടായ നടപടികളും പാര്‍ട്ടിക്ക് ക്ഷീണം ചെയ്തതായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി മുരളീധരന്‍ തുറന്നു സമ്മതിച്ചു. നാളെ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും തന്റെ...

MOST POPULAR

-New Ads-