Thursday, November 7, 2019
Tags Vaikom vijayalakshmi

Tag: vaikom vijayalakshmi

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു; വരന്‍ മിമിക്രി ആര്‍ട്ടിസ്റ്റ്

കൊച്ചി: മലയാളികളുടെ പ്രിയഗായിക ഡോ.വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാകുമാരിയുടെയും മകന്‍ എന്‍.അനൂപാണ് വരന്‍. മിമിക്രി ആര്‍ട്ടിസ്റ്റാണ് അനൂപ്. തിങ്കളാഴ്ച്ച രാവിലെ 10ന് വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹനിശ്ചയവും മോതിരം...

വരന്റെ ഡിമാന്റില്‍ മാറ്റം; വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്ന് പിന്‍മാറി

കൊച്ചി: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്‍മാറി. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷുമായി മാര്‍ച്ച് 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ നിശ്ചയത്തിനുശേഷം സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് വിവാഹത്തില്‍ നിന്ന്...

MOST POPULAR

-New Ads-