Sunday, January 26, 2020
Tags VANITHA MATHIL

Tag: VANITHA MATHIL

വനിതാ മതിലിനുള്ള പിന്തുണ മഞ്ജു വാര്യര്‍ പിന്‍വലിച്ചു

കൊച്ചി:വനിതാ മതിലിനു പ്രഖ്യാപിച്ച പിന്തുണ പിൻവലിച്ച് നടി മഞ്ജു വാര്യർ. അറിവില്ലായ്മ കൊണ്ടാണ് പിന്തുണച്ചതെന്നും രാഷ്ട്രീയ നിറമുള്ള പരിപാടിയായതിനാൽ വിട്ടുനിൽക്കുമെന്നും അവർ പറഞ്ഞു. ഒന്നിന്റെ പേരിലും ആരും വിഘടിച്ചു നിൽക്കരുതെന്നും പ്രളയകാലത്തെന്ന പോലെ...

വനിതാ മതില്‍: ജിഫ്രി തങ്ങളെ അധിക്ഷേപിക്കുന്നവരോട് ചില ഓര്‍മ്മപ്പെടുത്തലുകള്‍

ശുഐബുല്‍ ഹൈത്തമി നവോത്ഥാന മതിലെന്ന പേരിൽ ഇടതുപക്ഷം കൊണ്ടുവരുന്ന നിയോ ഫീമെയിൽ ഹിന്ദുത്വയുടെ ഉളള് പൊള്ളത്തരം സ്വയം ബോധ്യപ്പെട്ട ചില ഭോഷ്ക്കന്മാർ , നേരിട്ട് വിഷയത്തിലിടപെടാതെ നേരെയുയർന്ന ചോദ്യത്തിന് മാന്യമായ മറുപടിപറഞ്ഞൊഴിഞ്ഞ അഭിവന്ദ്യരായ സമസ്ത...

‘വര്‍ഗീയ മതില്‍’ ഭരണഘടനയുടെ ലംഘനം; നിയമസഭയില്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ഡോ.എം.കെ മുനീര്‍

തിരുവനന്തപുരം: ജാതി സംഘടനകളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന വനിതാ മതിലിനെ 'വര്‍ഗീയ മതില്‍' എന്നുതന്നെ വിളിക്കുമെന്നും തന്നെ ആരും പേടിപ്പിക്കാന്‍ ശ്രമിക്കണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. നിയമസഭയില്‍ അടിയന്തര പ്രമേയ...

വര്‍ഗീയ മതില്‍ പ്രതിഷേധം; മുഖ്യരക്ഷാധികാരി സ്ഥാനത്ത് നിന്നും ചെന്നിത്തലയേയും കെ.സിയേയും നീക്കി

ആലപ്പുഴ: സര്‍ക്കാരും ഇടതുമുന്നണിയും ചേര്‍ന്ന് നടത്തുന്ന വനിതാമതിലിന്റെ സംഘാടക സമിതിയില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും എം.പിമാരായ കെ.സി വേണുഗോപാലിനേയും ഒഴിവാക്കി. കേരളത്തെ വിഭാഗീയതയിലേ്ക്ക് കൊണ്ടുപോകുന്ന വനിതാ മതിലിനെതിരെ നേരത്തെ തന്നെ...

MOST POPULAR

-New Ads-