Wednesday, June 3, 2020
Tags Vehicle

Tag: vehicle

മാരുതി സുസുകി ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് ഒരൊറ്റ വാഹനം പോലും വിറ്റില്ല

ഏപ്രില്‍മാസത്തില്‍ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിതന്നെയാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ്മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണിത്. കോവിഡ്മൂലം സര്‍ക്കാര്‍ നിര്‍ദേശം...

ലോക്ക്ഡൗണില്‍ പിടിച്ചെടുത്ത് വാഹനങ്ങള്‍ പിഴയീടാക്കി വിട്ടുനല്‍കാന്‍ നിര്‍ദ്ദേശം

ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി നിര്‍ദ്ദേശിച്ച തുക പിഴയീടാക്കി വാഹനങ്ങള്‍ വിട്ടുനല്‍കാനാണ് നിര്‍ദ്ദേശം.

ലോക്ക് ഡൗണ്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശം

ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ആവശ്യപ്പെടുമ്പോള്‍ വാഹനം...

ഡ്രൈവിങ്ങ് ലൈസന്‍സുകളുടെയും വാഹന രജിസ്‌ട്രേഷന്റെയും കാലാവധി ജൂണ്‍ 30 വരെ നീട്ടി

കൊച്ചി: മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന രേഖകളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കാന്‍ കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര...

വാഹന ഇന്‍ഷുറന്‍സ് പ്രമീയം നല്‍കേണ്ടത് ഇനി ഡ്രൈവിംങ് ശീലം അടിസ്ഥാനമാക്കി

വാഹന ഇന്‍ഷുറന്‍സ് പ്രമീയം നല്‍കേണ്ടിവരിക ഇനി ഡ്രൈവിങ് ശീലത്തിന്റെ അടിസ്ഥാനത്തില്‍.ഇതു സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി കൈമാറി. വാഹനത്തില്‍ ഘടിപ്പിക്കുന്ന ജിപിഎസ് ഉപയോഗിച്ചായിരിക്കും വാഹനമോടിക്കുന്ന ശീലം നിരീക്ഷിക്കുക....

വാഹനത്തിന് സൈഡ് നല്‍കിയില്ല; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

വാഹനത്തിന് സൈഡ് നല്‍കാത്തത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം ആഴാകുളത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി. ആഴാകുളം തൊഴിച്ചല്‍ സ്വദേശിയായ സൂരജ് (23) ആണ്...

റാഞ്ചിയിലൂടെ ഹമ്മര്‍ ഓടിച്ചു ധോനി; വാ പൊളിച്ചു കിവീസ് താരങ്ങള്‍

നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ന്യൂസീലാന്റ് താരങ്ങള്‍ ശരിക്കും അന്തംവിട്ടിരിക്കുകയാണ്. റാഞ്ചിയിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരക്കുമ്പോള്‍ മുന്നില്‍ എതിര്‍ ടീം ക്യാപ്റ്റന്‍ ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു കണ്ടാല്‍ അദ്ഭുതപ്പെടാതെ പിന്നെ...

MOST POPULAR

-New Ads-