Saturday, January 18, 2020
Tags Vengara byelection

Tag: Vengara byelection

ജനാധിപത്യം ജ്വലിച്ച വേങ്ങരയിലെ വിജയം

ജനാധിപത്യത്തിനു മേല്‍ പണാധിപത്യവും രാഷ്ട്രീയ ആദര്‍ശത്തിനു മേല്‍ അധികാര ദുര്‍വിനിയോഗവും അട്ടിമറി വിജയം സമ്മാനിക്കുമെന്ന ഇടതുപക്ഷത്തിന്റെ അഹന്തക്കേറ്റ അടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ ആധികാരിക വിജയം. കല്ല് കരട് കാഞ്ഞിരക്കുറ്റിയും മുള്ള്...

വേങ്ങരയില്‍ യു.ഡി.എഫ് വിജയത്തിനു തിളക്കങ്ങളേറെ

വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്‌ലിംലീഗിലെ അഡ്വ:കെ.എന്‍.എ ഖാദര്‍ നേടിയ വിജയത്തിനു തിളക്കങ്ങളേറെ. ഇടതുമുന്നണിയുണ്ടാക്കിയ അവിശുദ്ധ ബാന്ധവങ്ങളെ തകര്‍ത്തു കളഞ്ഞാണ് 23310 വോട്ടുകളുടെ ഉജ്വല ഭൂരിപക്ഷവുമായി വേങ്ങര മണ്ഡലം യു.ഡി.എഫിന്റെ...

വേങ്ങര ഫലം അധികാരവര്‍ഗത്തിനുള്ള താക്കീത്: കെ.പി.എ മജീദ്

മലപ്പുറം: അധികാര വര്‍ഗത്തിനുള്ള താക്കീതാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വന്‍ ഭൂരിപക്ഷമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ ഇടത് പക്ഷത്തിനാവില്ലെന്നും സി.പി.എം ഇക്കാര്യത്തില്‍ ദുര്‍ബലമാണെന്നും...

വേങ്ങരയില്‍ ബിജെപിയുടേത് ദയനീയ പ്രകടനം; പാരമ്പര്യ വോട്ടുകളും ചോര്‍ന്നു

വേങ്ങര: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്ക്് പാരമ്പര്യ വോട്ടുകള്‍ പോലും ചോര്‍ന്നതായാണ് പഴയകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. എസ്.ഡി.പി.ഐ അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ വോട്ട് പിടിച്ചതും ബിജെപിയെ...

വേങ്ങര വോട്ടെണ്ണല്‍ ആരംഭിച്ചു; ജനവിധി കാതോര്‍ത്ത് കേരളം

തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ 8.15ഓടെ ലഭ്യമായി തുടങ്ങും. പോസ്റ്റു വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ഉച്ചക്ക് പന്ത്രണ്ടോടെ അന്തിമഫലമറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 165 ബൂത്തുകളിലെ...

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം

മലപ്പുറം: കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയും. വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂം നിരീക്ഷകന്‍...

വേങ്ങര; ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം ഇടതുമുന്നണിക്ക് വിനയായെന്നു വിലയിരുത്തല്‍

ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം: വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം കാര്യമായി ലക്ഷ്യമിട്ട ന്യൂനപക്ഷവിഭാഗങ്ങളെ ആകര്‍ഷിക്കാനോ വോട്ടിംങില്‍ പ്രതിഫലിപ്പിക്കാനോ കഴിഞ്ഞില്ലെന്ന് ഇടതുമുന്നണിക്കുള്ളില്‍ വിലയിരുത്തല്‍, വോട്ടുകളെണ്ണാനിരിക്കെ വിവിധ കീഴ്ഘടകങ്ങള്‍ നടത്തിയ അവലോകനത്തിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കൊപ്പം...

വേങ്ങര: വിധിയറിയാന്‍ രണ്ടു നാള്‍; തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ പകപോക്കലിന് തിരിച്ചടിയാവും

പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ചയറിയും. തെരഞ്ഞെടുപ്പവസാനിച്ച ബുധനാഴ്ച മുതല്‍ ഫലമറിയാന്‍ കാത്തിരിക്കുകയാണ് കലങ്ങി മറിഞ്ഞ കേരള രാഷ്ട്രീയം. സോളാര്‍ കേസിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ അവകാശ...

വേങ്ങരയില്‍ പരാജയം സമ്മതിച്ച് എല്‍.ഡി.എഫ്

പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: വ്യാജ പ്രചരണങ്ങള്‍ അടിച്ചിറക്കി വോട്ടര്‍മാരെ തളര്‍ത്താന്‍ ശ്രമിച്ച എല്‍.ഡി.എഫിന് വേങ്ങര നല്‍കിയത് കനത്ത പ്രഹരം. മണ്ഡലം കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പോളിങ് നല്‍കിയാണ് വോട്ടര്‍മാര്‍ ഇടതിന് മറുപടി...

വേങ്ങരയില്‍ 70 ശതമാനം പോളിങ്; വോട്ടെടുപ്പ് സമാധാനപരം

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. വേങ്ങരയില്‍ ഇതുവരെ 70 ശതമാനം പോളിങ് നടന്നു. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ശതമാനമായിരുന്നു മൊത്തം പോളിങ്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി...

MOST POPULAR

-New Ads-