Sunday, November 18, 2018
Tags VENKAIYA NAIDU

Tag: VENKAIYA NAIDU

‘പദ്മാവതി’ക്കെതിരായ കൊലവിളി; തീവ്രവാദത്തെ തള്ളിപ്പറഞ്ഞ് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരായ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെയും പാരിതോഷിക പ്രഖ്യാപനത്തെയും പരോക്ഷമായി തള്ളിപ്പറഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എതിര്‍പ്പുകളുടെ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നതും കയ്യും കാലും വെട്ടുന്നതിന് പ്രതിഫലം വാഗ്ദാനം...

കടം എഴുതി തള്ളുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍; ഫാഷനായി മാറിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

മുംബൈ: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വന്‍ പ്രഖ്യാപത്തിനിടെ സംഭവത്തോട് വിയോജിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കടം എഴുതിത്തള്ളുന്നത് ഇപ്പോള്‍ ഫാഷനായി മാറിയതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മുബൈയില്‍ ഒരു സ്വകാര്യ...

മതത്തിന്റെ പേരില്‍ സംവരണം: മറ്റൊരു പാകിസ്താനെ സൃഷ്ടിക്കുമെന്ന് വെങ്കയ്യ നായിഡു

ഹൈദരാബാദ്: മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് മറ്റൊരു പാകിസ്താന്റെ പിറവിയിലേക്ക് നയിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ഹൈദരാബാദില്‍ ബിജെപി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില...

MOST POPULAR

-New Ads-