Saturday, July 4, 2020
Tags Ventilator

Tag: ventilator

നാസയുടെ കോവിഡ് വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ മൂന്ന് ഇന്ത്യന്‍ കമ്പനികള്‍ക്ക് ലൈസന്‍സ്

വാഷിങ്ടണ്‍: ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് വെന്റിലേറ്റര്‍ നിര്‍മിക്കാനുള്ള നാസയുടെ പദ്ധതിയില്‍ ഇന്ത്യന്‍ കമ്പനികളും. മൂന്ന് ഇന്ത്യന്‍ കമ്പനികള്‍ക്കാണ് യു.എസ് ബഹിരാകാശ ഏജന്‍സി നിര്‍മാണത്തിനുള്ള അനുമതി നല്‍കിയത്.

കോവിഡ് വന്നാല്‍ ഈ രാജ്യം എന്തു ചെയ്യും? 1.2 കോടി ജനങ്ങള്‍ക്ക് ആകെയുള്ളത് നാലു...

ന്യൂയോര്‍ക്ക്: കോവിഡ് ഭീതിയില്‍ പരമാവധി വെന്റിലേറ്ററുകള്‍ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങള്‍. യൂറോപ്പും യു.എസുമെല്ലാം ആവുന്നത്ര വേഗത്തില്‍ വെന്റിലേറ്ററുകള്‍ വാങ്ങിക്കൂട്ടുകയാണ് ഇപ്പോള്‍. രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍ തങ്ങളുടെ പക്കലില്ല ഇല്ല...

മഹാമാരിയിലും മോദി സര്‍ക്കാറിന്റെ രാഷ്ട്രീയക്കളി; മെഡിക്കല്‍ ഉപകരണങ്ങള്‍ നേരിട്ടു വാങ്ങരുതെന്ന് ഉത്തരവ്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും വില കുറഞ്ഞ രാഷ്ട്രീയം കളിച്ച് മോദി സര്‍ക്കാര്‍. സുരക്ഷാ കിറ്റുകള്‍, മാസ്‌കുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വാങ്ങരുത് എന്നാണ് കേന്ദ്രം കഴിഞ്ഞ...

MOST POPULAR

-New Ads-