Wednesday, September 19, 2018
Tags Vijay malya

Tag: vijay malya

ഇന്ത്യയിലേക്ക് തിരിച്ചുവരുമോ? ചോദ്യത്തിനു മുന്നില്‍ അസ്വസ്ഥനായി വിജയ് മല്യ

ലണ്ടന്‍: ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മാച്ച് കാണാനായി കിങ്ഫിഷര്‍ ഉടമ വിജയ് മല്യ എത്തി. മത്സരത്തിനു പിന്നാലെ പുറത്തിറങ്ങിയ വിജയ് മല്യയോട് മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചു. ചോദ്യം...

വിജയ് മല്യ ആഗസ്റ്റ് 27ന് ഹാജരാവണം

  ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യ ആഗസ്റ്റ് 27ന് നേരിട്ട് ഹാജരാവണമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി. കോടതി ഉത്തരവ് ലംഘിക്കുന്ന പക്ഷം മല്യയുടെ 12,500 കോടി രൂപയുടെ ആസ്തികള്‍ കണ്ടു കെട്ടാന്‍ കോടതി എന്‍ഫോഴ്‌സ്‌മെന്റ്...

ബാങ്കുകള്‍ തന്നെ തട്ടിപ്പിന്റെ പ്രതീകമാക്കി മാറ്റിയെന്ന് മല്യ

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ 9000 കോടി രൂപയുടെ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തുകള്‍ പുറത്ത്. പൊതുമേഖലാ ബാങ്കുകളുടെ വായ്പ തിരിച്ചടക്കാനുള്ള എല്ലാ ശ്രമങ്ങളും...

മല്യയെ പുതിയ നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ഇ.ഡി

  ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ പുതിയ നിയമപ്രകാരം പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. മുംബൈ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തോടൊപ്പമാണ് ഇ.ഡി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത്...

വിജയ് മല്യക്ക് തിരിച്ചടി; 10,000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ലണ്ടന്‍ കോടതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി നല്‍കി ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കിയ കേസില്‍ ലണ്ടന്‍ കോടതിയുടെ വിധി. 1.15 ബില്യണ്‍ പൌണ്ടിന്റെ (10,000 കോടി) തട്ടിപ്പ് വിജയ് മല്യ നടത്തിയതായി കോടതി...

ബ്രിട്ടനിലും സാമ്പത്തിക തട്ടിപ്പ്, മല്യയെ ഇന്ത്യക്കു വിട്ടു തരില്ല

വായ്പ എടുത്ത ശേഷം വിദേശത്തേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കുന്നതു ഇനിയും വൈകും. മല്യ ബ്രിട്ടനില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ സീരിയസ് ഫ്രോഡ്‌സ് ഓഫീസ് (എസ്എഫ്ഒ) അന്വേഷണം നടക്കുന്നതാണ്...

മല്യ കേസ്; കേന്ദ്രസര്‍ക്കാര്‍ അനാസ്ഥയെ പരിഹസിച്ച് ജഡ്ജി

ലണ്ടന്‍: മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ അധികൃതരുടെ അനാസ്ഥയെ വിമര്‍ശിച്ച് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി. ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നതില്‍ കാലതാമസം നേരിട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇന്ത്യക്കാര്‍...

മല്യയ്ക്ക് വീണ്ടും ജാമ്യം

ലണ്ടന്‍: വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയെ തങ്ങള്‍ക്ക് കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ ലണ്ടന്‍ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ഇന്നലെ...

”എന്നെ ആരും കള്ളനെന്ന് വിളിച്ചിട്ടില്ല; നടന്നത് രണ്ട് കള്ളുകുടിയന്മാരുടെ തോന്നിവാസം” -മദ്യരാജാവ് വിജയ് മല്യ

ലണ്ടന്‍: ലണ്ടനിലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയപ്പോള്‍ 'കള്ളന്‍, കള്ളന്‍' എന്ന് വിളിച്ചെന്ന് സംഭവത്തെ തള്ളിപ്പറഞ്ഞ് മദ്യരാജാവ് വിജയ് മല്യ. ''ഓവല്‍ ഗ്രൗണ്ടില്‍ വെച്ച് എന്നെ ആരും കള്ളനെന്ന് വിളിച്ചിട്ടില്ല....

കോഹ്‌ലിയുടെ ചാരിറ്റി ഡിന്നറില്‍ വിജയ് മല്യ; ക്ഷണിക്കാതെ എത്തിയതെന്ന് വിശദീകരണം

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ വിജയ് മല്യയും. തങ്ങള്‍ ക്ഷണിച്ചിട്ടല്ല വിജയ് മല്യ വന്നതെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. മനുഷ്യക്കടത്തിനെതിരെ വിരാട് കോഹ്‌ലി നടത്തുന്ന ജസ്റ്റിസ്...

MOST POPULAR

-New Ads-