Thursday, March 21, 2019
Tags Vijay malya

Tag: vijay malya

കോഹ്‌ലിയുടെ ചാരിറ്റി ഡിന്നറില്‍ വിജയ് മല്യ; ക്ഷണിക്കാതെ എത്തിയതെന്ന് വിശദീകരണം

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ വിജയ് മല്യയും. തങ്ങള്‍ ക്ഷണിച്ചിട്ടല്ല വിജയ് മല്യ വന്നതെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. മനുഷ്യക്കടത്തിനെതിരെ വിരാട് കോഹ്‌ലി നടത്തുന്ന ജസ്റ്റിസ്...

ഇന്ത്യ-പാക് കളി കാണാന്‍ മല്യ സ്റ്റേഡിയത്തില്‍; ഒപ്പം ഗവാസ്‌കറും

ഇന്ത്യ-പാക്കിസ്താന്‍ ചാമ്പ്യന്‍സ്‌ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ കോടികള്‍ മുക്കി മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയും സ്റ്റേഡിയത്തില്‍ . ഇന്നലെ നടന്ന മത്സരം കാണാന്‍ ബര്‍മിങ്ഹാമിലെ എഡ്ഗ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലാണ് മല്യ എത്തിയത്. വി.ഐ.പി ഗാലറിയില്‍...

ലണ്ടനില്‍ അറസ്റ്റിലായ വിജയ് മല്ല്യക്ക് ജാമ്യം

ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ വിവാദ വ്യവസായി വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം. ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്ല്യക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ പ്രകാരം മല്ല്യക്കെതിരായ കേസുകളില്‍ വിചാരണ നടത്താന്‍...

MOST POPULAR

-New Ads-