Saturday, November 17, 2018
Tags Vijay roopani

Tag: vijay roopani

ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയവുമായി കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ 18ന് തുടങ്ങുന്ന നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കും. കോണ്‍ഗ്രസ് എം.എല്‍.എ ശൈലേഷ് പര്‍മര്‍ കഴിഞ്ഞ ദിവസം അവിശ്വാസത്തിന്...

പ്രാചീന കാലത്തെ ഗൂഗിളായിരുന്നു നാരദ മഹര്‍ഷിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധിനഗര്‍: ആധുനിക കണ്ടുപിടുത്തങ്ങളെ പുരാണ കഥാപാത്രങ്ങളുമായി കൂട്ടിക്കെട്ടി വിഡ്ഢിത്തം വിളമ്പുന്ന സംഘപരിവാര്‍ നേതാക്കളുടെ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇത്തവണ വെടിപൊട്ടിച്ചിരിക്കുന്നത്. പുരാതന കാലത്തെ ഗൂഗിളായിരുന്നു നാരദ മഹര്‍ഷിയെന്നാണ് രൂപാണിയുടെ...

ഗുജറാത്തില്‍ ദളിത് മന്ത്രിക്ക് അയിത്തം; പ്രത്യേക കെട്ടിടത്തില്‍ മുറി കൊടുത്ത് ബി.ജെ.പി സര്‍ക്കാര്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് മന്ത്രിക്ക് മറ്റൊരു കെട്ടിടത്തില്‍ മുറി നല്‍കി വിവേചനം കാണിച്ച് ബി.ജെ.പി സര്‍ക്കാര്‍. ഗുജറാത്തിലെ ഏകദളിത് മന്ത്രിയായ ഈശ്വര്‍ പര്‍മാറിനാണ് പ്രത്യേക കെട്ടിടത്തില്‍ മുറി നല്‍കിയത്. സ്വര്‍ണം സങ്കുല്‍ കെട്ടിടത്തിലെ...

കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ റത്തന്‍സിംങിന്റെ പിന്തുണ ബി.ജെ.പിക്ക്; നിയമസഭയില്‍ നൂറുതികച്ച് വിജയ് രൂപാനി സര്‍ക്കാര്‍

അഹമ്മദാബാദ്: കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തുപോയി സ്വതന്ത്രനായി മത്സരിച്ച റത്തന്‍സിംങ് റാത്തോഡിന്റെ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചതോടെ ഗുജറാത്ത് നിയമസഭയില്‍ നൂറു അംഗബലത്തോടെ ബി.ജെ.പി സര്‍ക്കാര്‍. സെന്‍ട്രല്‍ ഗുജറാത്തില്‍ നിന്നും വിജയിച്ചയാളാണ് രത്തന്‍സിംങ് റാത്തോഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ...

ഗുജറാത്തില്‍ മുഖ്യമന്ത്രിയെ ഇന്നറിയാം

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രിയാവുന്നത് ആരെന്നത് ഇന്നറിയാം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി നേതൃയോഗം ഇന്ന് ഗാന്ധിനഗറില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള നിലവിലെ മന്ത്രിസഭ രാജിസമര്‍പ്പിച്ചു. വിജയ് രൂപാനിയെ തന്നെ...

പട്ടേല്‍ തീവ്രവാദ ആരോപണം; ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള ബി.ജെ.പിയുടെ തീവ്രവാദബന്ധആരോപണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബി.ജെ.പിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇതുസംബന്ധിച്ച് പട്ടേല്‍ അഭിഭാഷകരോട് നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്....

MOST POPULAR

-New Ads-