Monday, September 24, 2018
Tags Vipin murder

Tag: vipin murder

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി വിപിന്റെ കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് രണ്ടാം പ്രതി വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ആലത്തിയൂര്‍ സ്വദേശി സാബിനു, തിരൂര്‍ സ്വദേശി സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്പിമാരായ എം.പി മോഹനചന്ദ്രന്റെയും വി.എ...

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി വിപിന്റെ കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ കസ്റ്റഡിയിലുള്ളവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍...

വിപിന്‍ വധം; കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണമെന്ന് മുനവ്വറലി തങ്ങള്‍

ഫൈസല്‍ വധക്കേസിലെ പ്രതികളിലൊരാളായ വിപിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏറെ നടുക്കത്തോടെയാണ് കൈലപാതകവാര്‍ത്ത അറിഞ്ഞത്. ഇതിനെ അപലപിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ...

തിരൂരില്‍ ബിജെപി ഹര്‍ത്താല്‍

തിരൂര്‍: തിരൂര്‍ റവന്യൂ താലൂക്കില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉച്ചക്ക് രണ്ടു മണി മുതല്‍ എട്ടു മണിവരെയാണ് ഹര്‍ത്താല്‍. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ നാലാം പ്രതി വിപിന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍. സംഘര്‍ഷ...

MOST POPULAR

-New Ads-