Tuesday, July 14, 2020
Tags VIRAL VIDEO

Tag: VIRAL VIDEO

ടിക് ടോക്ക് വീഡിയോ വിവാദമായി; ഗുജറാത്തില്‍ വിഗ്രഹം തകര്‍ത്തതില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

സൂറത്ത്: ഗുജറാത്തില്‍ ടിക് ടോക്ക് വീഡിയോക്കായി ക്ഷേത്ര വിഗ്രഹം തകര്‍ത്ത യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. രാജ്‌കോട്ടിലെ ഒരു ക്ഷേത്രത്തിലെ നന്ദി വിഗ്രഹം ചിവിട്ടിതകര്‍ത്താണ് യുവാവ് വീഡിയോ എടുത്തത്. ക്ഷേത്ര...

ബാഹുബലിയെ കൊണ്ടു കിസ് മീ; വീണ്ടും വൈറലായി അജ്മല്‍ കട്ട്‌സ്

'ajmalsabucuts' എന്ന് വാട്ടര്‍മാര്‍ക്കുള്ള വീഡിയോ എവിടെയെങ്കിലും കണ്ടാല്‍ അറിയുന്നവര്‍ക്കറിയാം അമ്പരപ്പോടെ ആസ്വദിക്കാന്‍, തലതല്ലി ചിരിക്കാന്‍ എന്തോ അതിലുണ്ടെന്ന്. എഡിക്ടിറ്റ് വൈഭവം കൊണ്ട് ട്രെംപിനെകൊണ്ട് ആമിത്താത്ത വരെ പാട്ടുപാടിച്ച അജ്മല്‍സാബു...

ആ വിമാനങ്ങളൊക്കെ എങ്ങോട്ട് പറന്നുപോയി; ലോക്ക്ഡൗണിനിടെ വൈറലായി വീഡിയോ

കോവിഡ് വ്യാപനം റോഡുകള്‍ക്ക് പുറമെ കടല്‍യാത്രയേയും ആകാശയാത്രയേയും വരെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ലോകമെമ്പാടും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ആകാശം വട്ടമിട്ടിറിരുന്ന ആ വിമാനങ്ങളൊക്കെയും ഇപ്പോള്‍ എവിടെയായിരിക്കും എന്നത് ആരിലും ഉയരുന്ന ഒരു...

മുന്നില്‍ വന്നിരുന്ന് ഹിമപുള്ളിപ്പുലി; സോഷ്യല്‍മീഡിയയില്‍ വൈറലായി ഹിമാചലിലെ ‘അപൂര്‍വ കാഴ്ച’

പുലിവര്‍ഗ്ഗങ്ങളില്‍ നിഗൂഢമായ രീതിയില്‍ മനുഷ്യ വാസങ്ങളില്‍ നിന്നും ഏറെയകന്ന് പര്‍വ്വത നിരകളില്‍ ജീവിക്കുന്ന ഹിമപുള്ളപ്പുലിയുടെ 'അപൂര്‍വ കാഴ്ച' സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഹിമാചല്‍ പ്രദേശിലെ സ്പിതി വാലിയിലെത്തിയ പ്രകൃതി സ്‌നേഹികള്‍ക്ക് മുന്നിലാണ്...

സ്‌കൂളിലേക്കുള്ള വഴിയെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ ലൗലിയും അലിയും

നടത്തിയ കൂസൃതി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. പുസ്തക കെട്ടുമായി ക്ലാസ് കഴിഞ്ഞ് പോകുംവഴിയെ ഇരുവരും നടത്തിയ കായിക വിനോദമാണ് മണിക്കൂറുകള്‍കൊണ്ട് ലോകശ്രദ്ധയാര്‍ജിച്ചത്. ഒളമ്പിക്‌സില്‍ ജിംനാസ്റ്റികിലെ മത്സരയിനമായ സമര്‍സോള്‍ട്ടും കാര്‍ട്ട് വീലുമാണ്...

നിര്‍ത്തൂ…എന്റെ ജനങ്ങളെ തല്ലരുത്; പോലീസിനെ ശാസിച്ച് രാഹുല്‍ ഗാന്ധി

ജനഹൃദയങ്ങള്‍ കൈയ്യിലെടുത്ത് പൊതുപരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗനാന്ധി. കഴിഞ്ഞദിവസം തെലങ്കാനയില്‍ തന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശിയപ്പോഴാണ് രാഹുല്‍ പ്രോട്ടോകോള്‍ ലംഘിച്ച് ഇടപെട്ടത്. തെലങ്കാനയിലെ ഹുസുര്‍ഗനറില്‍...

ബിക്കിനി ഹൈക്കര്‍ ജിഗി വു സാഹസിക യാത്രക്കിടെ മരിച്ചു

തായ്‌പേയ്: ബിക്കിനി സെല്‍ഫികളിലൂടെ പ്രശസ്തിയിലെത്തിയ ജിഗി വുവിനെ സാഹസിക യാത്രക്കിടെ മലമുകളില്‍ വച്ചു തന്നെ മരണം വരിച്ചു. 'ബിക്കിനി ക്ലൈമ്പര്‍' എന്ന പേരില്‍ അറിയപ്പെടുന്ന തായ്വാന്‍ സ്വദേശി ജിഗി വു...

ഫോട്ടോയെടുക്കാന്‍ ശ്രമം; പുലിക്കൂട്ടത്തില്‍നിന്ന് കുടുംബം രക്ഷപ്പെട്ട് തലനാരിഴക്ക്

ആംസ്റ്റര്‍ഡാം: അധികൃതരുടെ മുന്നറിയിപ്പുകള്‍ മറികടന്ന് പുലികള്‍ക്കൊപ്പം ഫോട്ടോ എടുയെടുക്കാന്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഫ്രഞ്ച് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. മൃഗശാല നിയമങ്ങള്‍ മറികടന്ന വിനോദസഞ്ചാരികളാണ് പുലിക്കൂട്ടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. പിഞ്ചും കുഞ്ഞും അമ്മയും...

കൊച്ചു ക്രോസ്ലിന്‍ പകരുന്ന ജീവിത പാഠം; വൈറലായി വീഡിയോ

മഹാന്മാര്‍ പറഞ്ഞു വെച്ച ബാലപാഠങ്ങള്‍ കൊച്ചു കുട്ടി ജീവിതത്തില്‍ പകര്‍ത്തി കാണിച്ചാല്‍ കണ്ടമ്പരക്കുക എല്ലാതെ എന്തു ചെയ്യാന്‍! അത്തരമൊരു ജീവിത പാഠമാണ് മൂന്നു വയസുകാരി തന്റെ കുഞ്ഞു കുസൃതിയിലൂടെ ലോകത്തിന് കാണിച്ചത്. പരിശ്രമമാണ് വിജയത്തിലേക്കുള്ള...

ശൈഖ് മുഹമ്മദിനെ അനുകരിച്ച ആ കുട്ടിയെ കണ്ടെത്തി, മുഹ്‌റയുടെ മറുപടിയും വൈറല്‍

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് റാഷിദ് അല്‍ മഖ്തൂമിന്റെ ട്വിറ്റര്‍ ഫോളോ ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇന്ന് നിങ്ങള്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിച്ചിരിക്കും. ദുബൈ ഭരണാധികാരിയെ അനുകരിച്ച പെണ്‍കുട്ടി അദ്ദേഹത്തിനൊപ്പം ആയിരക്കണക്കിന് ഹൃദയങ്ങളെയാണ് സ്വാധീനിച്ചത്. പെണ്‍കുട്ടിയുടെ...

MOST POPULAR

-New Ads-