Wednesday, June 3, 2020
Tags Virus fever

Tag: virus fever

എല്ലാ വര്‍ഷവും വൈറസ് വീണ്ടും വരാന്‍ സാധ്യതയെന്ന് വിദഗ്ധര്‍

കൊറോണ വൈറസ് രോഗത്തിന് (കോവിഡ് -19) കാരണമാകുന്ന സാര്‍സ്-കോവ് -2 എന്ന വൈറസ് തടയാന്‍ കഴിയില്ലെന്നും ഇത് സീസണല്‍ പനി പോലുള്ള ദീര്‍ഘകാല രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ചൈനയിലെ വിദഗ്ധ ശാസ്ത്രജ്ഞര്‍...

കൊവിഡ് 19: ഇറ്റലിയിലും ഇറാനിലും ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു

റോം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ മലയാളികളുൾപ്പടെ 85 ഇന്ത്യൻ വിദ്യാർത്ഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നു. പാവിയ സർവ്വകലാശാലയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളില്‍ നാലുപേര്‍ മലയാളികളാണ്.  

കൊറോണ മരണം 425 ആയി; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

ബീജിങ്: ലോകത്തെ നടുക്കി നോവല്‍ കൊറോണ കൂടുതല്‍ പേരിലേക്ക് പടര്‍ന്നു പിടിക്കുന്നു. വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും...

കൊറോണ മരണം 106; കൊച്ചി വിമാനത്താവളത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി

ബീജിങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 ആയി. വൈറസ് ബാധ ഏറ്റവും കൂടുതല്‍ ബാധിച്ച ഹൂബൈ പ്രവിശ്യയില്‍ 24 പേര്‍ കൂടിയാണ് കൊറോണ ബാധിച്ച്...

വിനോദയാത്ര കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു; കൂടെയുണ്ടായവര്‍ക്കും സമാന ലക്ഷണങ്ങള്‍

കണ്ണൂര്‍: കണ്ണൂര്‍ എസ്എന്‍ കോളജില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞു തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനി പനിബാധിച്ചു മരിച്ചു. മൂന്നാം വര്‍ഷ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ത്ഥിനി കൂത്തുപറമ്പ് കോട്ടയം മലബാര്‍ തള്ളോട്ടെ...

നിപ്പ: നിരാഹാര സമരം 15-ാം ദിവസത്തിലേക്ക്; നാളെ മെഡി:കോളജ് പ്രിന്‍സിപ്പാള്‍ ഓഫീസ് മാര്‍ച്ച്

നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ച കരാര്‍ ജീവനക്കാരുടെ സമരം പതിനാല് ദിവസം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. നിപ ചികില്‍സയ്ക്കായി നിസ്വാര്‍ഥ സേവനമനുഷ്ഠിച്ച താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം....

കോഴിക്കോട്ടെ നിപ ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു

കഴിഞ്ഞ വര്‍ഷം കോഴിക്കോടിനെ ആകെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധയെ ക്രിയാത്മകമായി നേരിട്ട ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു. കോഴിക്കോട്ടെ നിപ നോഡല്‍ ഓഫീസറായിരുന്ന ഡോ. ചാന്ദ്‌നി സജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ...

സിസ്റ്റര്‍ ലിനിയുടെ പേരില്‍ ആസ്പത്രി താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവാര്‍ഡ്

കോഴിക്കോട്: നിപ്പ ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ സ്മരണ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ആസ്പത്രികളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതായി കേരള ഗവ. ഹോസ്പിറ്റല്‍...

11, 12 തീയതികളില്‍ സംസ്ഥാന വ്യാപകമായി മഴക്കാലപൂര്‍വ്വ ശുചീകരണം

തിരുവനന്തപുരം: മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള പരിപാടിക്ക് രൂപരേഖയായി. ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 11, 12 തീയതികളില്‍ സംസ്ഥാന വ്യാപകമായി ജനപങ്കാളിത്തത്തോടെ...

വീണ്ടും കുരങ്ങ്പനി മരണം; ആശങ്കയില്‍ വയനാട്

രണ്ട് മാസത്തിനിടെ രണ്ട് പേര്‍ കുരങ്ങുപനി ബാധിച്ചതോടെ വയനാടന്‍ വനാതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയില്‍. വേനലിന്റെ തുടക്കത്തില്‍ തന്നെ കുരങ്ങ് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതും മരണങ്ങളുണ്ടാവുന്നതും ആരോഗ്യവകുപ്പിനെയും ആശങ്കയിലാക്കുകയാണ്....

MOST POPULAR

-New Ads-