Thursday, September 20, 2018
Tags VS

Tag: VS

കോടിയേരിയുടെ മകന്റെ തട്ടിപ്പ്: വി.എസിന് തുറന്ന കത്ത്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് ബി.ജെ.പി നേതാവി വി. മുരളീധരന്റെ തുറന്ന കത്ത്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചും...

കോണ്‍ഗ്രസ് ബന്ധം: യെച്ചൂരിക്ക് പരസ്യപിന്തുണയുമായി വി.എസ്

  തിരുവനന്തപുരം: കോണ്‍ഗ്രസ് സഖ്യസാധ്യത തേടുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന് പിന്തുണ നല്‍കി വി.എസ് അച്യുതാനന്ദന്‍. യെച്ചൂരിയുടെ രാഷ്ട്രീയപ്രമേയത്തെ പിന്തുണച്ച് വി.എസ് കേന്ദ്രകമ്മിറ്റിക്ക് നല്‍കിയ കത്ത് സംസ്ഥാനരാഷ്ട്രീയത്തിലും പ്രതിഫലനമുണ്ടാക്കും. ഫാസിസ്റ്റ്...

‘മൂന്നാറില്‍ ധീരവും സവിശേഷവുമായ ഇടപെടലുകള്‍ നടത്തി’; ശ്രീറാം വെങ്കിട്ടരാമനെ പുകഴ്ത്തി വി.എസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും കണ്ണിലെ കരടായ ദേവികുളം സബ്കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ വാനോളം പുകഴ്ത്തി വി.എസ് അച്യുതാനന്ദന്‍. 2017ല്‍ മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ശ്രീറാം...

തുറന്നടിച്ച് മുന്‍ സി.പി.എം നേതാവ് വി.എസ് പുന്നപ്ര വയലാര്‍ സമരനായകന്‍ അല്ല: ടി.കെ...

  വി.എസ് അച്യുതാനന്ദന്‍ പുന്നപ്ര, വയലാര്‍ സമരനായകന്‍ ആയിരുന്നില്ലെന്നും വി.എസിന് എപ്പോഴും പാര്‍ട്ടിയില്‍ താല്‍പര്യങ്ങളുണ്ടായിരുന്നെന്നും തുറന്നടിച്ച് മുന്‍ സി.പി.എം നേതാവ് ടി.കെ പളനി. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പളനിയുടെ വെളിപ്പെടുത്തല്‍. പുന്നപ്രവയലാര്‍ സമര സേനാനിയാണോ...

അന്‍വറിനും തോമസ് ചാണ്ടിക്കുമെതിരെ അന്വേഷണം വേണമെന്ന് വി.എസ്

മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം എല്‍ എ പി.വി അന്‍വറിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും...

സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വി.എസ്

തിരുവനന്തപുരം: വിവിധ സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന മാഫിയാ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങളുടെ പിന്നിലെ വന്‍ സാമ്പത്തിക ബന്ധങ്ങളിലേക്ക് അന്വേഷണം...

ഔദ്യോഗിക ക്ഷണമില്ല; പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ വി.എസ് പങ്കെടുക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ കല്ലുകടി. സര്‍ക്കാറിന്റെ പരിപാടികളില്‍ നിന്ന് ഭരണപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ വിട്ടു നില്‍ക്കും. ഔദ്യോഗികമായി ക്ഷണികാത്തതിനെത്തുടര്‍ന്ന് പ്രതിഷേധ...

MOST POPULAR

-New Ads-