Friday, October 18, 2019
Tags Vs achuthanandan

Tag: vs achuthanandan

പുതുവൈപ്പിനില്‍ ജനങ്ങളുടെ പുതുചുവടുവെപ്പ്; സമരത്തിന് വിഎസിന്റെ ഐക്യദാര്‍ഢ്യം

തിരുവനന്തപുരം: പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്റിനെതിരെ നാട്ടുകാര്‍ രണ്ടാംഘട്ട സമരം ആരംഭിച്ചു. ചുവട് വൈപ്പിന്‍ എന്ന പേരിലുള്ള പ്രതിഷേധ സംഗമത്തോടെയാണ് രണ്ടാം ഘട്ട സമരം. സമരം ചെയ്യുന്ന വൈപ്പിന്‍ ജനതയ്ക്ക് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍വി.എസ്...

സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് വി.എസ്; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ശരിയല്ല

തിരുവനന്തപുരം: സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുക്കത്ത് ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ...

കോണ്‍ഗ്രസ് ബന്ധം; യെച്ചൂരിയെ പിന്തുണച്ച് വി.എസ്

ന്യൂഡല്‍ഹി: വര്‍ഗ്ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്‍ഗ്രസുമായുള്ള ബന്ധം വേണമെന്ന യെച്ചൂരിയുടെ നിലപാടിനെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പിന്തുണച്ച് വി എസ് അച്യൂതാനന്ദന്‍. ഇക്കാര്യത്തില്‍ ശരിയായ നിലപാടു വേണമെന്ന് വിഎസ് പറഞ്ഞു. മതേതരബദല്‍ ആണ് ഇപ്പോള്‍ വേണ്ടത്....

‘പൂട്ടിയിടേണ്ടത് ഹാദിയയെയല്ല, മതത്തിന്റെ പേരിലുള്ള വര്‍ഗ്ഗീയ ശക്തികളെ’; വി.എസ് അച്ചുതാനന്ദന്‍

കോഴിക്കോട്: പൂട്ടിയിടേണ്ടത് ഹാദിയയെ അല്ലെന്ന് ഭരണപരിഷ്‌ക്കരണ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. സമൂഹത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നതെന്നും മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് വി.എസ് പറയുന്നു. ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള്‍ ജീവിക്കട്ടെയെന്നാണ് ഹാദിയയെക്കുറിച്ചുള്ള...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദക്ഷിണേഷ്യന്‍ സെമിനാര്‍: വി.എസിനെ അവഗണിച്ച് സി.പി.എം നേതാക്കള്‍

കൊച്ചി: ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെ അവഗണിച്ച് സി.പി.എം നേതാക്കള്‍. ചടങ്ങിന്റെ ഉദ്ഘാടനം മുതല്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം അവസാനിക്കുന്നതു വരെ വി.എസിന്റെ പേര്...

ബി നിലവറ തുറക്കാന്‍ ഭയക്കുന്നവരെ സംശയിക്കണം;പ്രശ്‌നം ദേവഹതിമല്ല, വ്യക്തിഹിതമാണെന്നും വി.എസ്

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജകുടുംബത്തിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. ബി നിലവറ തുറക്കുന്നതിനെ എന്തിനാണ് ചിലര്‍ ഭയക്കുന്നതെന്ന് വി.എസ് ചോദിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ...

യൂറോപ്പില്‍ പോയി ബീഫ് തിന്നുന്ന മോദിക്ക് ഇന്ത്യയിലെത്തുമ്പോള്‍ ഗോ സംരക്ഷണം: വി.എസ്

തിരുവനന്തപുരം: യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിത്തിരിയുമ്പോള്‍ കിട്ടുന്ന സ്വയമ്പന്‍ ബീഫൊക്കെ തിന്ന് ഇന്ത്യയില്‍ വന്ന് ഗോ സംരക്ഷണം പ്രസംഗിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. കേന്ദ്രസര്‍ക്കാറിന്റെ കശാപ്പ് നിയന്ത്രണം ചര്‍ച്ച...

വിഴിഞ്ഞം: തമ്മിലടി; വി.എസിനെ തള്ളി പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖ കരാറിന്റെ കാര്യത്തില്‍ ഗുരുതരമായ ക്രമക്കേടുണ്ടെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ്...

കുരിശ്: പിണറായിയെ പരസ്യമായി എതിര്‍ത്ത് വിഎസ്

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരസ്യമായി എതിര്‍ത്ത് ഭരണ പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. കൈയേറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്നും അത് കുരിശിന്റെ രൂപത്തിലായാലും...

വിഎസ്-മണി പോര് മുറുകുന്നു; ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി മണി

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളുടെ പേരില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും വൈദ്യുതിമന്ത്രി എം.എം മണിയും തമ്മില്‍ ആരംഭിച്ച വാക്‌പോര് മുറുകുന്നു. തന്നെ കയ്യേറ്റമാഫിയയുടെ ആളായി ചിത്രീകരിച്ച അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് മന്ത്രി...

MOST POPULAR

-New Ads-