Friday, November 16, 2018
Tags Vs achuthanandan

Tag: vs achuthanandan

ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് വി.എസ്

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജില്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും അംഗീകരിക്കണമെന്നും ലോ അക്കാദമി സമരപ്പന്തലിലെത്തിയ വി.എസ് ആവശ്യപ്പെട്ടു. ലോ അക്കാദമി...

സിപിഎമ്മില്‍ വി.എസിന് വോട്ടവകാശമില്ല

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് സിപിഎമ്മില്‍ വോട്ടവകാശമില്ല. സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കി കേന്ദ്രകമ്മിറ്റി തീരുമാനം വന്നതോടെയാണ് വി.എസിന് വോട്ടവകാശമില്ലാതായത്. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സമിതിയിലും ക്ഷണിതാവാണ് വി.എസ്. ചര്‍ച്ചകളില്‍...

വാള്‍ ഉറയിലിട്ട് യെച്ചൂരി മടങ്ങി; പരിക്കു പറ്റാതെ ഹാപ്പിയായി നേതാക്കള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മില്‍ വിവാദങ്ങള്‍ പുകഞ്ഞു കത്തുന്നതിനിടെ നാലുദിവസം നീണ്ടുനിന്ന നേതൃയോഗങ്ങള്‍ ആര്‍ക്കും പരിക്കുകളില്ലാതെ പൂര്‍ത്തിയാക്കി. കേരളത്തില്‍ മന്ത്രിമാര്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ കൊലക്കേസിലും അഴിമതിക്കേസിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനിടെയാണ് ജനറല്‍ സെക്രട്ടറി...

സംസ്ഥാന സെക്രട്ടറിയേറ്റ് പ്രവേശനം: നിലപാടിലുറച്ച് വി.എസ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടിലുറച്ച് വി.എസ് അച്യുതാനന്ദന്‍. ഇന്ന് രാവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം വി.എസിന്റെ സെക്രട്ടറിയേറ്റ് പ്രവേശനം...

വി.എസ് വീണ്ടും പാര്‍ട്ടി കോര്‍ട്ടില്‍

തിരുവനന്തപുരം: ഇന്നുമുതല്‍ ഞായറാഴ്ചവരെ നീണ്ടുനില്‍ക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വി.എസ് അച്യുതാനന്ദനെതിരെയുള്ള പി.ബി കമ്മീഷന്‍ നടപടി അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമുണ്ടായേക്കും. ജന. സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടക്കമുള്ള...

പിണറായി പൊലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി വിഎസ്

തിരുവനന്തപുരം: പിണറായി പൊലീസിനെതിരെ കടുത്ത വിമര്‍ശവുമായി മുതിര്‍ന്ന സിപിഐഎം നേതാവും, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ദേശീയഗാനത്തെ നോവലില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് എഴുത്തുകാരന്‍ കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്തതും കഴിഞ്ഞ...

MOST POPULAR

-New Ads-