Monday, July 6, 2020
Tags VS Achuthanathan

Tag: VS Achuthanathan

അല്‍ഫോന്‍സ് കണ്ണന്താനത്തിന് സംഭവിച്ചത് രാഷ്ട്രീയ അപചയം: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കേന്ദ്ര ടൂറിസം സഹമന്ത്രിയായി ചുമതലയേറ്റ അല്‍ഫോന്‍സ് കണ്ണന്താനത്തിന് സംഭവിച്ചത് രാഷ്ട്രീയ അപചയമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇടതു സഹയാത്രികന്‍ ഫാഷിസത്തിന്റെ ചട്ടുകമാകവരുതായിരുന്നു. സ്വാര്‍ത്ഥതക്കു വേണ്ടി ഫാഷിസ്റ്റ് കൂടാരത്തില്‍ ചേക്കേറുന്നത്...

അതിരപ്പള്ളി പദ്ധതി നടക്കില്ലെന്ന് വി.എസ് അച്ചുതാനന്ദന്‍

തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ വി.എസ്.അച്ചുതാനന്ദന്‍. പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് വി.എസ് പറഞ്ഞു. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയില്ല. എല്‍.ഡി.എഫില്‍ തീരുമാനിച്ചിട്ടില്ലെന്നും വി.എസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി എം.എം...

കോവളം കൊട്ടാരം രവിപിള്ളക്ക് കൈമാറാന്‍ മന്ത്രിസഭാ തീരുമാനം; പ്രതിഷേധവുമായി വി.എസും സിപിഐയും

തിരുവനന്തപുരം: കേരളത്തിന്റെ പൈതൃകസ്മാരകമായ കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഉടമ രവി പിള്ളക്ക് കൈമാറും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിനാണ് കൊട്ടാരം കൈമാറുന്നത്. ഉടമസ്ഥാവകാശം...

MOST POPULAR

-New Ads-