Wednesday, July 15, 2020
Tags VT BALRAM

Tag: VT BALRAM

‘എന്റെ പൊന്നു മാത്താ’ സര്‍ക്കാറിനെ ട്രോളി വി.ടി ബല്‍റാം

പാലക്കാട്: കോവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കള്ളക്കടത്തിനും കള്ളക്കരാറുകള്‍ക്കുമെതിരെ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. തിരുവനന്തപുരം വിമാനത്താവളത്തില്‍ കോണ്‍സുലേറ്റിലേക്കുള്ള...

‘ഇത് കെ.ടി ജലീല്‍ ഭാരതപ്പുഴയില്‍ നീരാട്ട് നടത്തുന്ന ചിത്രമാണ്, അല്ലാതെ ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രം...

കൊല്ലം: കൊല്ലത്തെ മുട്ടറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബാച്ചിലെ 61 കുട്ടികളുടെ കണക്കിന്റെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ പരിഹാസവുമായി വിടി ബല്‍റാം. പരീക്ഷാ ഫലം വരാന്‍ ദിവസങ്ങള്‍...

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറുമായി ബന്ധം; ആരോപണവുമായി വി.ടി ബല്‍റാം

സംസ്ഥാന സര്‍ക്കാറിന്റെ ഇ-മൊബിലിറ്റി പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ പുതിയ ആരോപണവുമായി വി.ടി ബല്‍റാം. 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാരിന്റെ പദ്ധതിയായ...

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ കൊലപാതകി എന്നാണ് വിളിക്കേണ്ടത് – വി.ടി ബല്‍റാം

കോഴിക്കോട്: കഴിഞ്ഞ ദിവസം മരണപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തനെ പ്രതിയെന്ന് വിശേഷിപ്പിക്കുന്ന തെറ്റാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കോടതി...

പ്രവാസി മുതലാളിമാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസവും ഭക്ഷണവും ഒരുക്കാം, സാധാരണക്കാര്‍ക്ക് അഞ്ചു പൈസ ചെലവാക്കില്ല-...

തിരുവനന്തപുരം: നാട്ടിലെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍...

പോക്‌സോ കേസിലെ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരിന് ഒന്നിനും മറുപടിയില്ല; തെളിവുകള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം...

പോക്‌സോ കേസിലെ നടപടികള്‍ സംബന്ധിച്ച് മറുപടിയില്ലാതെ സര്‍ക്കാര്‍. കെ.സി ജോസഫ് എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാതിരുന്നത്. 1.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര...

പ്രളയ ദുരിതവും കൊറോണ ദുരിതവും ഒരുപോലെയാണോ?; സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെതിരെ വി.ടി ബല്‍റാം

പ്രളയകാലത്തേത് പോലെ സര്‍ക്കാര്‍ വീണ്ടും സാലറി ചലഞ്ചുമായി വരികയാണ്. മുഖ്യമന്ത്രി ആവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ രാഹുല്‍ ഗാന്ധിയുടെ ആഹ്വാന പ്രകാരം ഞാനടക്കമുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഒരു മാസത്തെ ശമ്പളം അന്ന്...

സഖാവ് ഒരു കാര്യം പറഞ്ഞാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അതേറ്റുപറഞ്ഞേ പറ്റൂ;മുഖ്യമന്ത്രിയെ ട്രോളി ബല്‍റാം

സി.എ.എക്കെതിരായ സമരത്തില്‍ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം പ്രധാനമന്ത്രി മോദി ശരിവെച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. 'സഖാവ്...

ഹൈദരാബാദ് പീഡനം: നിലപാടില്‍ വിശദീകരണവുമായി വി.ടി ബല്‍റാം

കോഴിക്കോട്: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയ പൊലീസ് നടപടിയെ വിമര്‍ശിച്ച വി.ടി ബല്‍റാമിനെതിരെ വ്യാപക പ്രതിഷേധം. ഇതിനെ തുടര്‍ന്ന് ബല്‍റാം വിശദീകരണവുമായി രംഗത്തെത്തി....

കമ്മ്യൂണിസ്റ്റ് അസഹിഷ്ണുതയുടെ ക്യാമ്പസ് രൂപം മാത്രമാണ് എസ്.എഫ്.ഐ; വി.ടി ബല്‍റാം

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിനിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. കമ്മ്യൂണിസ്റ്റ് അസഹിഷ്ണുതയുടെ ക്യാമ്പസ് രൂപം മാത്രമാണ് എസ്എഫ്‌ഐ. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനകത്ത് എസ്എഫ്‌ഐക്ക് ഒരു...

MOST POPULAR

-New Ads-